റൂഹാ മൗണ്ട്: ഈ ആഴ്ചയിലെ ഹോളി സ്പിരിറ്റ് ഇവനിംഗിൽ പരീക്ഷയ്ക്കായി ഒരുങ്ങുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേക പ്രാർത്ഥനകൾ നടത്തപ്പെടുന്നു. ശുശ്രൂഷകൾക്ക് ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ നേതൃത്വം നൽകുന്നു. ശുശ്രൂഷകൾ Fr. Xavier Khan Vattayil RM Tv എന്ന യൂട്യൂബ് ചാനലിൽ ലഭിക്കുന്നതാണ്.
എല്ലാ ബുധനാഴ്ചകളിലും 6.30 PM to 9.30 PM വരെ, എ.എഫ്.സി.എം മീഡിയാ ടീമിന്റെ നേതൃത്വത്തിൽ ഈ ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്.
സന്ദർശിക്കുക: https://www.youtube.com/c/FrXavierKhanVattayilRMTv