അട്ടപ്പാടി: AFCM മീഡിയ ഒരുക്കുന്ന ഓൺലൈൻ അഭിഷേകാഗ്നി കൺവെൻഷൻ 2022 ഓഗസ്റ്റ് 12 മുതൽ 15 വരെ നടത്തപ്പെടുന്നു. നാലുദിവസം നീണ്ടുനിൽക്കുന്ന കൺവെൻഷൻ വൈകിട്ട് 05:30 മുതൽ രാത്രി 08:30 വരെയാണ് നടത്തപ്പെടുന്നത്. Fr. Xavier Khan Vattayil Live എന്ന യൂട്യൂബ് ചാനലിലൂടെയാണ് കൺവെൻഷൻ ഓൺലൈനായി നടത്തപ്പെടുന്നത്. ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ മുഴുവൻ സമയവും ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.