അട്ടപ്പാടി: ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ നേതൃത്വം നൽകുന്ന കുവൈറ്റ് അഭിഷേകാഗ്നി കൺവെൻഷൻ ഇന്നുമുതൽ (2022 മാർച്ച് 21 തിങ്കൾ) ആരംഭിക്കുന്നു. നാല് ദിവസം നീണ്ടുനിൽക്കുന്ന കൺവെൻഷൻ 2022 മാർച്ച് 24 വ്യാഴാഴ്ച സമാപിക്കുന്നു. ഇന്ത്യൻ സമയം രാത്രി 08:30 മുതൽ 11:00 മണി (കുവൈറ്റ് സമയം വൈകിട്ട് 06:00 മണി മുതൽ രാത്രി 08:30) വരെയാണ് കൺവെൻഷൻ നടത്തപ്പെടുന്നത്.
കൺവെൻഷനിൽ സംബന്ധിക്കുന്നതിനുള്ള ZOOM LINK ഉം യൂട്യൂബ് ലിങ്കും ചുവടെ ചേർക്കുന്നു.
അഭിഷേകാഗ്നി കൺവൻഷൻ 2022- അഹ്‌മദി കുവൈറ്റ്
ZOOM Link:
https://us02web.zoom.us/j/87502173153?pwd=dmtmZC9IRGhFbFZHWjE3dmlnVXlidz09
(for all days) (1000 participants)
YOUTUBE Links..
https://youtu.be/nHC6AJ-aiWQ
ഒന്നാം ദിവസം (21-3-22)👆
https://youtu.be/_66siIfyx4w
രണ്ടാം ദിവസം (22-3-22)👆
https://youtu.be/fElz3r3qFFQ
മൂന്നാം ദിവസം (23-3-22)👆
https://youtu.be/Mbqdr6PjXsI
നാലാം ദിവസം (24-3-22)👆