Wednesday, February 21, 2024

കേരള സ്റ്റോറി സിനിമയ്‌ക്കെതിരെ ശബ്ദമുയർത്തുന്നവർ അറിയാൻ – ഇതെല്ലാം മുൻ ഡിജിപിയും പറഞ്ഞത് നിങ്ങൾ മറന്നോ?

Must read

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

റൂഹാ മൗണ്ട്: കേരള സ്റ്റോറി എന്ന സിനിമ പുറത്തുവന്നപ്പോൾ മതേതരത്വം പറയുന്ന ചിലരുടെ എണ്ണം കൂടിയോ എന്ന് സംശയം തിന്നോന്നി തുടങ്ങിയിരിക്കുന്നു. തീവ്രവാദത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കുവേണ്ടി ചുക്കാൻ പിടിക്കുകയാണ് എന്ന് നിങ്ങൾ മനസ്സിലാക്കണം. നാല് വോട്ട് കൂടുതൽകിട്ടാൻ വേണ്ടി രാഷ്ട്രീയത്തിന്റെ മുകൾ തട്ടിലിരിക്കുന്നവർ മുതൽ താഴെത്തട്ട് വരെയുള്ളവർ ഈ സിനിമയ്‌ക്കെതിരെ പ്രസ്താവനകൾ ഇറക്കുന്നു. ഘോരഘോരം പ്രസംഗിക്കുന്നു. സത്യം എല്ലാവർക്കുമറിയാം. കേരള സ്റ്റോറി പറയുന്ന കാര്യങ്ങൾ കേരളത്തിൽ സംഭവിച്ചതാണ്, സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്.

ഇതേ കാര്യങ്ങൾ മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ തന്റെ വിരമിക്കലിനോടനുബന്ധിച്ചുള്ള ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുള്ളതാണ്. പോലീസ് തലപ്പത്ത് അല്ലെങ്കിൽ പലവിധ കുറ്റാന്വേഷണങ്ങൾക്കും നേതൃത്വം നൽകിയ ഒരാൾ പച്ചയായി ഇത് വെളിപ്പെടുത്തണമെങ്കിൽ അതിൽ സത്യമില്ലാതിരിക്കില്ല.

കേരള സ്റ്റോറി എന്ന സിനിമയ്‌ക്കെതിരെ അതിന്റെ പ്രദർശനം തടയണം എന്ന് ശാഠ്യം പിടിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ ഉദ്ദേശ്യം വോട്ട് ബാങ്ക് മാത്രമാണ്. കാരണം ക്രൈസ്തവ സന്യാസിനിമാരെ അധിക്ഷേപിച്ച് കക്കുകളി എന്ന നാടകം വന്നപ്പോൾ പറഞ്ഞ ആളുകൾ അതിന് അവാർഡ് നൽകുകയും പ്രദർശനത്തിന് സൗകര്യം ഒരുക്കിക്കൊടുക്കുകയും ആണ് ചെയ്തത്. ക്രൈസ്തവരുടെ സംഖ്യ കുറവായതിനാൽ വോട്ട് അധികം കിട്ടില്ലാത്തതിനാൽ അത് എന്തെങ്കിലും ആയിക്കോട്ടെ എന്നാണ് ഇത്തരക്കാരുടെ നിലപാട്.

കേരളം ഭീകരവാദികളുടെ റിക്രൂട്ടിംഗ് താവളം ആയി മാറിക്കൊണ്ടിരിക്കുമ്പോൾ ഇവിടെ ഭീകര പ്രവർത്തനങ്ങൾ തുറന്നുപറയുന്ന ഒരു സിനിമ പ്രദർശിപ്പിക്കാതിരിക്കാൻ ഒച്ച വെക്കുന്നവർ ഓർക്കുക. നാളെ നമ്മുടെ കുടുംബങ്ങളിൽ നിന്നും പലരും ചതിക്കപ്പെട്ടേക്കാം. അതിനാൽ സത്യാവസ്ഥ പൊതുജനത്തിനുമുന്നിൽ തുറന്നുകാണിക്കാൻ നാം തയ്യാറാകണം.

More articles

Latest article

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ആരംഭിച്ചു.

പൂങ്കാവ്: പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ഇന്നലെ (2024 ഫെബ്രുവരി 04) ആരംഭിച്ചു. 05:30 ന് ജപമാലയോടെ കൺവെൻഷൻ ആരംഭിച്ചു. തുടർന്ന് വിശുദ്ധ ബലിയർപ്പണവും വചന ശുശ്രൂഷയും നടത്തപ്പെട്ടു. ശുശ്രൂഷകൾക്ക് ബഹുമാനപ്പെട്ട സേവ്യർ ഖാൻ...

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-includes/functions.php on line 4675

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-content/plugins/really-simple-ssl/class-mixed-content-fixer.php on line 111