Wednesday, February 21, 2024

ഗോൾഡൻ ജൂബിലി ആഘോഷിക്കുന്ന സിസ്റ്റർ ബെനീറ്റ സി എം സി ക്ക് Preachers of Divine Mercy – Ruha Mount കുടുംബത്തിന്റെ പ്രാർത്ഥനകളും ആശംസകളും.

Must read

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

റൂഹാ മൗണ്ട്: അട്ടപ്പാടി സെഹിയോന്റെ ആരംഭം മുതൽ ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചനോടൊപ്പം ശുശ്രൂഷ ആരംഭിച്ച സിസ്റ്റർ ബെനീറ്റ സി എം സി തന്റെ ജീവിതം മുഴുവൻ ദൈവരാജ്യശുശ്രൂഷക്കായി മാറ്റിവെച്ച് Preachers of Divine Mercy – Ruha Mount ന്റെ തുടക്കം മുതൽ രാപകൽ ദൈവരാജ്യത്തിന്റെ വളർച്ചയ്ക്കായ് അധ്വാനിച്ച് ഇന്ന് തന്റെ സന്യാസത്തിന്റെ അൻപതാം വാർഷികം ആഘോഷിക്കുമ്പോൾ റൂഹാ മൗണ്ട് കുടുംബം ഒന്നിച്ച് ബഹുമാനപ്പെട്ട ബെനീറ്റാമ്മയോടൊപ്പം ദൈവത്തിന് നന്ദി പറയുന്നു.

മേലെ താവളം നരസിമുക്ക് റൂട്ടിൽ കരിവടം ഊരിൽ നിന്ന് ഒരു കിലോമീറ്റർ അകലെയായിട്ടാണ് Preachers of Divine Mercy – Ruha Mount Monastery സ്ഥിതി ചെയ്യുന്നത്. 2020 മെയ് 31 മുതലാണ് റൂഹാ മൗണ്ടിന്റെ പ്രവർത്തനങ്ങൾ ഇവിടെ ആരംഭിച്ചത്. പ്രവർത്തന മേഖലകളിൽ പരമാവധി ദിവസങ്ങളിൽ സിസ്റ്റർ ബെനീറ്റ ഇവിടെ എത്തിച്ചേരുന്നതിനും വൈദിക പരിശീലനത്തിലായിരിക്കുന്ന ഓരോരുത്തർക്കും നിർദ്ദേശങ്ങൾ നൽകുന്നതിൽ അതീവ താല്പര്യം കാണിച്ചു. അതുപോലെ തന്നെ റൂഹാ മൗണ്ടിലെ ചാപ്പലുകളുടെ കാര്യത്തിൽ ബെനീറ്റാമ്മ കാണിക്കുന്ന ശ്രദ്ധ അതീവ വിസ്മയാവഹമാണ്. ഓരോ ശുശ്രൂഷകരോടും ബെനിറ്റാമ്മ കാണിക്കുന്ന കരുതലും എടുത്തുപറയേണ്ട തന്നെയാണ്.

തന്റെ ജീവനെക്കാളധികം ദൈവരാജ്യ ശുശ്രൂഷയെ സ്നേഹിക്കുകയും വചനത്തെ മുറുകെപ്പിടിക്കുകയും ചെയ്യുന്ന ഞങ്ങളുടെ ബെനീറ്റാമ്മയ്ക്ക് റൂഹാ മൗണ്ട് കുടുംബം മുഴുവനും ഒന്നുചേർന്ന് പ്രാർത്ഥനാശംസകൾ നേരുന്നു.

More articles

Latest article

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ആരംഭിച്ചു.

പൂങ്കാവ്: പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ഇന്നലെ (2024 ഫെബ്രുവരി 04) ആരംഭിച്ചു. 05:30 ന് ജപമാലയോടെ കൺവെൻഷൻ ആരംഭിച്ചു. തുടർന്ന് വിശുദ്ധ ബലിയർപ്പണവും വചന ശുശ്രൂഷയും നടത്തപ്പെട്ടു. ശുശ്രൂഷകൾക്ക് ബഹുമാനപ്പെട്ട സേവ്യർ ഖാൻ...

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-includes/functions.php on line 4675

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-content/plugins/really-simple-ssl/class-mixed-content-fixer.php on line 111