റൂഹാ മൗണ്ട്: അട്ടപ്പാടി റൂഹാ മൗണ്ടിൽ ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചന്റെ നേതൃത്വത്തിൽ ദൈവവിളി ധ്യാനം നടത്തപ്പെടുന്നു. Preachers of Divine Mercy -യിൽ ചേർന്ന് വൈദികരാകാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ളതാണ് ഈ ധ്യാനം. 2022 ജൂലൈ 01 വെള്ളിയാഴ്ച വൈകിട്ട് 06:00 മണിയ്ക്ക് ആരംഭിച്ച് ഞായറാഴ്ച ഉച്ചയ്ക്ക് 01:00 മണിയ്ക്ക് ധ്യാനം സമാപിക്കുന്നു.
ധ്യാനം ബുക്ക് ചെയ്യുന്നതിനായി താഴെ നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
8086624482, 8086260290