Saturday, April 20, 2024

ദൈവാനുഗ്രഹത്തിന്റെ 72 മണിക്കൂറുകൾ. അട്ടപ്പാടി റൂഹാ മൗണ്ടിൽ നിന്നും 72 മണിക്കൂർ അഖണ്ഡ ജപമാല.

Must read

അട്ടപ്പാടി റൂഹാ മൗണ്ടിൽ ദൈവവിളി ധ്യാനം.

റൂഹാ മൗണ്ട്: അട്ടപ്പാടി റൂഹാ മൗണ്ടിൽ ദൈവവിളി ധ്യാനം നടത്തപ്പെടുന്നു. ബഹുമാനപ്പെട്ട സാംസൺ മണ്ണൂർ അച്ചനും PDM ബ്രദേഴ്സും ധ്യാനത്തിന് നേതൃത്വം നൽകുന്നു. 2024 മെയ് 03 വെള്ളിയാഴ്ച വൈകിട്ട് 06:00 മണിയ്ക്ക്...

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

അട്ടപ്പാടി: അനോയ്‌ന്റിംഗ് ഫയർ കാത്തലിക് മിനിസ്ട്രീസിന്റെ (AFCM) നേതൃത്വത്തിൽ 72 മണിക്കൂർ അഖണ്ഡ ജപമാല അട്ടപ്പാടി റൂഹാ മൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. 2021 ജൂൺ 11 വെള്ളിയാഴ്ച രാവിലെ 07 മണി മുതൽ ജൂൺ 14
തിങ്കളാഴ്ച രാവിലെ 07 മണി വരെയാണ് അഖണ്ഡ ജപമാല നടത്തപ്പെടുന്നത്. ജൂൺ 11 ന് രാവിലെ 07:00 മണിയ്ക്ക് പരിശുദ്ധ കുർബാനയോട് കൂടി പരിശുദ്ധ കുർബാനയുടെ ആരാധന വച്ച് അഖണ്ഡ ജപമാല ആരംഭിക്കുന്നു. ജൂൺ 14 ന് രാവിലെ പരിശുദ്ധ കുർബാനയോട് കൂടി അഖണ്ഡ ജപമാല സമാപിക്കുന്നു. പരിശുദ്ധ കുർബാന ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചന്റെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുന്നു.

പരിശുദ്ധ കുർബാനയിലും തുടർന്നുള്ള അഖണ്ഡ ജപമാലയിലും ഓൺലൈൻ ആയി പങ്കെടുക്കാനുള്ള അവസരമാണ് അട്ടപ്പാടി റൂഹാ മൗണ്ടിൽ നിന്നും ഒരുക്കപ്പെട്ടിരിക്കുന്നത്. ZOOM വഴി ലൈവായി അഖണ്ഡ ജപമാലയിൽ പങ്കെടുക്കാവുന്നതാണ്. ജപമാലയ്ക്ക് നേതൃത്വം നൽകുന്നത് അനോയ്‌ന്റിംഗ് ഫയർ കാത്തലിക് മിനിസ്ട്രീസിലെ (AFCM) നിശ്ചയിക്കപ്പെട്ടിരിക്കുന്ന കമ്മ്യൂണിറ്റി അംഗങ്ങൾ ആയിരിക്കും.

72 മണിക്കൂർ അഖണ്ഡ ജപമാല ശുശ്രൂഷയിൽ ZOOM വഴി പങ്കെടുക്കുന്നതിനുള്ള ഐ ഡി യും പാസ്‍വേർഡും ചുവടെ ചേർക്കുന്നു. zoom id: 963 2153 5459 passcode: jesus

More articles

Latest article

അട്ടപ്പാടി റൂഹാ മൗണ്ടിൽ ദൈവവിളി ധ്യാനം.

റൂഹാ മൗണ്ട്: അട്ടപ്പാടി റൂഹാ മൗണ്ടിൽ ദൈവവിളി ധ്യാനം നടത്തപ്പെടുന്നു. ബഹുമാനപ്പെട്ട സാംസൺ മണ്ണൂർ അച്ചനും PDM ബ്രദേഴ്സും ധ്യാനത്തിന് നേതൃത്വം നൽകുന്നു. 2024 മെയ് 03 വെള്ളിയാഴ്ച വൈകിട്ട് 06:00 മണിയ്ക്ക്...

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-includes/functions.php on line 4675

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-content/plugins/really-simple-ssl/class-mixed-content-fixer.php on line 111