റൂഹാ മൗണ്ട്: നൈജീരിയയിൽ ഇസ്ലാമിക ഭീകരരുടെ അറുതിയില്ലാത്ത അഴിഞ്ഞാട്ടം. ചൊവ്വാഴ്ച രാത്രി ഭീകരർ കൊലപ്പെടുത്തിയത് 37 ക്രൈസ്തവരെ. ഓരോ ദിവസവും അനേകം ക്രൈസ്തവർ നൈജീരിയയിൽ കൊല്ലപ്പെടുന്നു. ക്രൈസ്തവർ ഭരണം നടത്തിയിരുന്ന കാലത്ത് സമാധാനപരമായി മുന്നോട്ട് പോയിരുന്ന രാജ്യമായിരുന്ന നൈജീരിയ, ഇസ്ലാമിക ഭരണം വന്നതോടെ ക്രൈസ്തവർ നാശത്തിന്റെ വക്കിൽ. ദിനംപ്രതിയാണ് ക്രൈസ്തവർ കൂട്ടക്കൊല ചെയ്യപ്പെടുന്നത്. നൈജീരിയയിലെ പ്ലേറ്റോ സംസ്ഥാനത്ത് ചൊവ്വാഴ്ച രാത്രി ഫുലാനി ഭീകരരാണ് കൂട്ടക്കൊല നടത്തിയതെന്ന് ക്രൈസ്തവ പീഡനങ്ങള്‍ നിരീക്ഷിക്കുന്ന സന്നദ്ധ സംഘടന ‘ഇന്‍റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏറ്റവും കൂടുതൽ ക്രൈസ്തവർ കൊലചെയ്യപ്പെടുന്ന രാജ്യമാണ് നൈജീരിയ. മെയ് മുതൽ ജൂലൈ പകുതി വരെയുള്ള വളരെ ചുരുങ്ങിയ ദിവസംകൊണ്ട് 1992 ക്രൈസ്തവർ കൊല്ലപ്പെട്ടതായും 780 ക്രൈസ്തവർ തട്ടിക്കൊണ്ട് പോകപ്പെട്ടതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ച് നിന്ന് പരിഹാരം കാണണമെന്ന ആവശ്യവുമായി പലതവണ നൈജീരിയൻ മെത്രാന്മാർ രംഗത്ത് വന്നെങ്കിലും അന്താരാഷ്ട്ര തലത്തിൽ യാതൊരു പ്രതികരണവും ലഭിക്കുന്നില്ല എന്നതാണ് വേദനിപ്പിക്കുന്ന കാര്യം.
ഇന്ന് കേരളവും ഏതാണ്ട് ഇതുപോലൊരു അവസ്ഥയിലേക്കാണോ പോകുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം കേരളത്തിൽ ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടവരുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിലേക്കുള്ള റിക്രൂട്ട്മെന്റ് നടക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ലവ് ജിഹാദ്, ലാൻഡ് ജിഹാദ് തുടങ്ങി ഇസ്ലാമിക തീവ്രവാദത്തിന്റെ ഒത്തിരി ഘടകങ്ങൾ കേരളത്തിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതെല്ലാം ചേർത്ത് വായിച്ചാൽ ഇസ്ലാമിക തീവ്രവാദം കേരളത്തിൽ ശക്തിപ്രാപിക്കാൻ അധികനാൾ വേണ്ടിവരില്ല. ഇതിനെതിരെ ശക്തമായ നീക്കങ്ങൾ നടത്തേണ്ട ഗവൺമെന്റുപോലും വോട്ട് ബാങ്ക് ലക്‌ഷ്യം വച്ച് ഒന്നും മിണ്ടാതിരിക്കുന്ന അവസ്ഥയാണുള്ളത്. ഇസ്ലാമിക ഭരണം കടന്നുവന്നാൽ അത് ഇസ്ലാമിക തീവ്രവാദമാണെന്ന് പൊതുജനം മറക്കരുത്. ഓരോ പൗരനും ജാഗ്രതയോടെ തീവ്രവാദത്തിനെതിരെ പടപൊരുതണം.