Saturday, April 20, 2024

ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80:20 അനുപാതം ഹൈക്കോടതി റദ്ദ് ചെയ്തു.

Must read

അട്ടപ്പാടി റൂഹാ മൗണ്ടിൽ ദൈവവിളി ധ്യാനം.

റൂഹാ മൗണ്ട്: അട്ടപ്പാടി റൂഹാ മൗണ്ടിൽ ദൈവവിളി ധ്യാനം നടത്തപ്പെടുന്നു. ബഹുമാനപ്പെട്ട സാംസൺ മണ്ണൂർ അച്ചനും PDM ബ്രദേഴ്സും ധ്യാനത്തിന് നേതൃത്വം നൽകുന്നു. 2024 മെയ് 03 വെള്ളിയാഴ്ച വൈകിട്ട് 06:00 മണിയ്ക്ക്...

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

പാലക്കാട് : കഴിഞ്ഞ പിണറായി സർക്കാരിൻറെ കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട 80:20 അനുപാതം ഹൈക്കോടതി സ്റ്റേ ചെയ്തു. കേരള സർക്കാരിൻറെ ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിൽ വിവിധ പദ്ധതികൾക്ക് ഫണ്ട് അനുവദിക്കുമ്പോൾ 80 ശതമാനം മുസ്‌ലിം സമുദായത്തിനും ബാക്കി ഉള്ള 20 ശതമാനം ക്രിസ്ത്യൻ സമുദായം ഉൾപ്പെടുന്ന മറ്റെല്ലാം ന്യൂനപക്ഷ സമുദായങ്ങൾക്കുമായി ചെലവഴിച്ചു കൊണ്ടിരിക്കുന്ന അനീതിയാണ് 80:20 എന്നത്.
അന്നത്തെ ന്യൂനപക്ഷ ക്ഷേമ മന്ത്രി ആയിരുന്ന, സ്വർണക്കടത്ത് കേസിൽ ആരോപണവിധേയനായ കെ ടി ജലീലിൻറെ നേതൃത്വത്തിലായിരുന്നു കടുത്ത വിവേചനം നടത്തിയിരുന്നത്. വിവിധ ക്രൈസ്തവ സംഘടനകൾ നിരന്തര ആക്ഷേപം ഉന്നയിക്കുകയും വിഷയം കോടതിയിൽ എത്തിക്കുകയുമായിരുന്നു. ക്രൈസ്‌തവ സമുദായത്തോട് കടുത്ത വിവേചനം ആണ് കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്ത് ന്യൂനപക്ഷ ക്ഷേമവകുപ്പ് കാണിച്ചിരുന്നത്. വിവിധ ക്ഷേമ പദ്ധതികളും വിദ്യാഭ്യാസ സ്കോളർഷിപ്പും എല്ലാം ഇസ്ലാംമതത്തിനു മാത്രമായി വക ഇരുത്തുകയായിയുരുന്നു ശ്രീ. കെ ടി ജലീൽ.
രണ്ടാം പിണറായി മന്ത്രിസഭ അധികാരത്തിലെത്തിയപ്പോൾ ക്രൈസ്‌തവ സഭാംഗങ്ങൾ ഒന്നടക്കം ആവശ്യപ്പെട്ടതനുസരിച്ച് ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുകയായിരുന്നു.
കഴിഞ്ഞ അഞ്ച് വർഷക്കാലമായ് ക്രൈസ്‌തവ സമുദായത്തോട് കാണിച്ച കടുത്ത അനീതിക്കാണ് ഹൈക്കോടതി ഇന്ന് തട ഇട്ടിരിക്കുന്നത്. ക്ഷേമ പദ്ധതികൾ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന നിർദേശം ഹൈക്കോടതി നൽകിയിട്ടുണ്ട്. സുപ്രധാന വിധി പുറപ്പെടുവിച്ച നിതിന്യായ കോടതിക്ക് അഭിനന്ദനങ്ങൾ.

More articles

Latest article

അട്ടപ്പാടി റൂഹാ മൗണ്ടിൽ ദൈവവിളി ധ്യാനം.

റൂഹാ മൗണ്ട്: അട്ടപ്പാടി റൂഹാ മൗണ്ടിൽ ദൈവവിളി ധ്യാനം നടത്തപ്പെടുന്നു. ബഹുമാനപ്പെട്ട സാംസൺ മണ്ണൂർ അച്ചനും PDM ബ്രദേഴ്സും ധ്യാനത്തിന് നേതൃത്വം നൽകുന്നു. 2024 മെയ് 03 വെള്ളിയാഴ്ച വൈകിട്ട് 06:00 മണിയ്ക്ക്...

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-includes/functions.php on line 4675

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-content/plugins/really-simple-ssl/class-mixed-content-fixer.php on line 111