Wednesday, February 21, 2024

പരിശുദ്ധാത്മാവിനോടുള്ള നൊവേന – എട്ടാം ദിവസം

Must read

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

വചനഭാഗം: അപ്പ. 2: 37-47

മദ്ധ്യസ്ഥപ്രാർത്ഥന

ലീഡർ : രക്ഷയുടെ മാർഗ്ഗം വെളിപ്പെടുത്താനായി പരിശുദ്ധാത്മാവിനെ ഭൂമിയിലേക്ക് അയച്ച ദൈവത്തോടു പരിശുദ്ധാത്മാവിന്റെ ഫലങ്ങളാലും ദാനങ്ങളാലും നമ്മെ നയിക്കണമെന്ന് പ്രാർത്ഥിക്കാം,
സമൂഹം : കർത്താവേ, പരിശുദ്ധാത്മാവിന്റെ ദാനങ്ങളാലും, ഫലങ്ങളാലും ഞങ്ങളെ നിറയ്ക്കണമേ.

1. ആദിമ ക്രൈസ്ഥവ സമൂഹത്തെപ്പോലെ ഞങ്ങൾക്കുള്ളവ പങ്കുവയ്ക്കുന്നതിലൂടെ ദൈവരാജ്യം ഇവിടെ സ്ഥാപിതമാകുവാനായി.
സമൂഹം : കർത്താവേ, പരിശുദ്ധാത്മാവിന്റെ ദാനങ്ങളാലും, ഫലങ്ങളാലും ഞങ്ങളെ നിറയ്ക്കണമേ.

2. ഈശോയേ, അവിടുത്തെ അമ്മയെ ഞങ്ങൾക്കും അമ്മയായി നൽകിയല്ലോ. അങ്ങ് ആഗ്രഹിക്കുന്നതുപോലെ ഈ അമ്മയിലൂടെ ഞങ്ങൾ അങ്ങയിലെത്തിച്ചേരാൻ,
സമൂഹം : കർത്താവേ, പരിശുദ്ധാത്മാവിന്റെ ദാനങ്ങളാലും, ഫലങ്ങളാലും ഞങ്ങളെ നിറയ്ക്കണമേ.

3. അങ്ങു സ്ഥാപിച്ച കൂദാശകളെ ഏറ്റവും യോഗ്യതയോടെ സ്വീകരിച്ച്, പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് ഞങ്ങളെത്തന്നെ കൂടുതൽ വിശുദ്ധീകരിക്കാൻ,
സമൂഹം : കർത്താവേ, പരിശുദ്ധാത്മാവിന്റെ ദാനങ്ങളാലും, ഫലങ്ങളാലും ഞങ്ങളെ നിറയ്ക്കണമേ.

4. എളിമ, അനുസരണം എന്നീ പുണ്യങ്ങളാൽ പരിശുദ്ധ അമ്മയെ അനുകരിച്ച് മറ്റുള്ളവരെ അങ്ങയിലേക്കടുപ്പിക്കാൻ,
സമൂഹം : കർത്താവേ, പരിശുദ്ധാത്മാവിന്റെ ദാനങ്ങളാലും, ഫലങ്ങളാലും ഞങ്ങളെ നിറയ്ക്കണമേ.

5. പരിശുദ്ധ ത്രിത്വത്തിന്റെ ഐക്യത്തോടു സാദൃശ്യമുള്ള ആദിമ ക്രൈസ്ഥവ സമൂഹത്തെപ്പോലെ ഞങ്ങളും കൂട്ടായ്മയുടെ ഐക്യത്തിൽ ശക്തിപ്പെടാൻ,
സമൂഹം : കർത്താവേ, പരിശുദ്ധാത്മാവിന്റെ ദാനങ്ങളാലും, ഫലങ്ങളാലും ഞങ്ങളെ നിറയ്ക്കണമേ.

6. AFCMലും Soldiers of Holy spiritലും സഭയുടെ മറ്റ് കൂട്ടായ്മയിലുള്ളവരും പരിശുദ്ധാത്മാവിനോടുചേർന്ന് വിശുദ്ധ ജീവിതം നയിക്കാൻ,
സമൂഹം : ജ്ഞാനത്തിന്റെ ഉറവിടമായ പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്നു നിറയണമേ.

സമാപനപ്രാർത്ഥന

ഓ…ദൈവമേ, ഞങ്ങൾക്ക് സൗമ്യതയെന്ന ഫലം നൽകണമേ. പരുഷമായ വാക്കുകളാലും പ്രവൃത്തികളാലും മറ്റുള്ളവരെ വേദനിപ്പിക്കാനും മുറിപ്പെടുത്താനും ഞങ്ങൾക്ക് ഇടയാക്കാതിരിക്കാൻ ഞങ്ങളെ സഹായിക്കണമേ. മറ്റുള്ളവരെ വേദനിപ്പിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നവരായി ഞങ്ങൾ ഒരിക്കലും മാറാതിരിക്കട്ടെ. മറ്റുള്ളവർ ഞങ്ങളോട് എങ്ങനെ പെരുമാറണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നുവോ അതുപോലെ അവരോടു പെരുമാറാനും ഞങ്ങളെ ശക്തരാക്കണമേ. രോഗികളോടും ദു:ഖിതരോടും പ്രായമായവരോടും അവശരോടും കരുണയും കരുതലും ഉള്ളവരായിരിക്കാൻ ഞങ്ങളെ സഹായിക്കണമെന്ന് ഞങ്ങളുടെ കർത്താവായ ഈശോമിശിഹാവഴി അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.

സമൂഹം. ആമേൻ.

More articles

Latest article

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ആരംഭിച്ചു.

പൂങ്കാവ്: പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ഇന്നലെ (2024 ഫെബ്രുവരി 04) ആരംഭിച്ചു. 05:30 ന് ജപമാലയോടെ കൺവെൻഷൻ ആരംഭിച്ചു. തുടർന്ന് വിശുദ്ധ ബലിയർപ്പണവും വചന ശുശ്രൂഷയും നടത്തപ്പെട്ടു. ശുശ്രൂഷകൾക്ക് ബഹുമാനപ്പെട്ട സേവ്യർ ഖാൻ...

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-includes/functions.php on line 4675

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-content/plugins/really-simple-ssl/class-mixed-content-fixer.php on line 111