Wednesday, February 21, 2024

പരിശുദ്ധ ത്രിത്വത്തിന്റെ വിശുദ്ധ എലിസബത്ത് -November 08

Must read

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

1880ൽ ഫ്രാൻസിൽ ജനിച്ച വി.എലിസബത്തിന്റെ പിതാവ് ഒരു സൈനിക ഉദ്യോഗസ്ഥനായിരുന്നു. വിശുദ്ധയ്ക്ക് ഏഴ് വയസുള്ളപ്പോൾ പിതാവ് മരണമടയുകയും അമ്മയോടും സഹോദരിയോടുമൊപ്പം അവൾ ഡിയോൺ എന്ന പ്രദേശത്തെ ഒരു ഫ്ലാറ്റിലേക്ക് താമസം മാറുകയും ചെയ്തു. താമസസ്ഥലത്തിന് തൊട്ടടുത്തായിരുന്നു അവിടത്തെ കർമലീത്ത മഠം.ചെറുപ്പത്തിൽ അവൾ മഠത്തിൽ പോയി കന്യാസ്ത്രീകളെ സന്ദർശിച്ചിരുന്നു.പെട്ടെന്ന് കോപിക്കുന്ന പ്രകൃതം, ലോകത്തോടുള്ള ആകർഷണം തുടങ്ങിയ ബലഹീനതകൾ വിശുദ്ധയെ അലട്ടിയിരുന്നെങ്കിലും യേശുവിനെ മാത്രം സ്നേഹിച്ചുകൊണ്ട് ഒരു കന്യാസ്ത്രീയായിത്തീരുക എന്നതായിരുന്നു അവളുടെ ലക്ഷ്യം.1901ൽ കർമലീത്ത മഠത്തിൽ ചേർന്ന അവൾക്ക് പരിശീലനത്തിന്റെ ആദ്യഘട്ടങ്ങളിൽ വലിയ സഹനങ്ങൾ നേരിട്ടെങ്കിലും വലിയ ശുദ്ധീകരണം ഇക്കാലഘട്ടത്തിൽ അവൾ കൈവരിച്ചു.ദൈവസ്നേഹത്തിലുള്ള ഉറച്ച ആത്മവിശ്വാസം അതിവേഗം ആത്മീയവളർച്ച സാധിതമാക്കി.എപ്പോഴും ദൈവസാന്നിധ്യസ്മരണയിൽ ജീവിച്ചിരുന്ന അവൾ ജോലിസ്‌ഥലത്തുപോലും യേശുവിനെ ദർശിക്കുമായിരുന്നു.1903ലായിരുന്നു പ്രഥമവ്രതവാഗ്ദാനം.23ആം വയസിൽ addison’s disease എന്ന അപൂർവരോഗം പിടിപെടുകയും 26ആം വയസിൽ മരണമടയുകയും ചെയ്തു.2016ൽ ഫ്രാൻസിസ് പാപ്പാ പരി.ത്രിത്വത്തിന്റെ എലിസബത്തിനെ വിശുദ്ധയായി പ്രഖ്യാപിച്ചു

ഈ വിശുദ്ധയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholic.org/saints/saint.php?saint_id=7157

https://www.wordonfire.org/articles/fellows/the-fury-and-glory-of-st-elizabeth-of-the-trinity/

SAINT ELIZABETH OF THE TRINITY

https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D

PDM Ruha Mount

More articles

Latest article

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ആരംഭിച്ചു.

പൂങ്കാവ്: പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ഇന്നലെ (2024 ഫെബ്രുവരി 04) ആരംഭിച്ചു. 05:30 ന് ജപമാലയോടെ കൺവെൻഷൻ ആരംഭിച്ചു. തുടർന്ന് വിശുദ്ധ ബലിയർപ്പണവും വചന ശുശ്രൂഷയും നടത്തപ്പെട്ടു. ശുശ്രൂഷകൾക്ക് ബഹുമാനപ്പെട്ട സേവ്യർ ഖാൻ...

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-includes/functions.php on line 4675

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-content/plugins/really-simple-ssl/class-mixed-content-fixer.php on line 111