റൂഹാ മൗണ്ട്: പോന്നോർ പുളിക്കൻ ജെൻസൻ (53) ഇന്നലെ (2023 സെപ്റ്റംബർ 26) നിര്യാതനായി.
അട്ടപ്പാടി റൂഹാ മൗണ്ടിൽ മധ്യസ്ഥ പ്രാർത്ഥനയിൽ സജീവ സാന്നിധ്യമായിരുന്നു ജെൻസൻ ചേട്ടൻ. ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്ന് ചികിത്സയിൽ ആയിരുന്നു.
മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് (2023 സെപ്റ്റംബർ 27 ബുധൻ) ഉച്ചകഴിഞ്ഞ് 03:30 ന് തൃശൂർ ലൂർദ്ദ് മെട്രോപൊളിറ്റൻ കത്തീഡ്രലിൽ വെച്ച് നടത്തപ്പെടുന്നു.