Wednesday, December 6, 2023

മാധ്യമങ്ങളിലൂടെയുള്ള ക്രൈസ്തവ അവഹേളനങ്ങൾക്കെതിരെ തുറന്നടിച്ച് സേവ്യർ ഖാൻ വട്ടായിലച്ചൻ

Must read

വിശുദ്ധ ബിബിയാന – December 02

വിശുദ്ധ ബിബിയാന December 02 ലേഖകൻ: ബ്രദർ ജെറിൻ PDM - Ruha Mount Media Team എ.ഡി നാലാം നൂറ്റാണ്ടിൽ റോമിൽ ജീവിച്ചിരുന്ന വി.ബിബിയാനയുടെ മാതാപിതാക്കളായിരുന്ന ഫ്ലാവിയനും ഡഫ്രോസയും ക്രിസ്തുവിശ്വാസികളും രക്തസാക്ഷികളുമായിരുന്നു.റോമൻ പടയാളിയായിരുന്ന ഫ്ലാവിയൻ ക്രിസ്തുവിശ്വാസത്തെപ്രതി...

റെയിസിലെ വിശുദ്ധ മാക്സിമസ് – November 27

എ.ഡി അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വി. മാക്സിമസ് ഫ്രാൻസിലാണ് ജനിച്ചത്. ഇന്ദ്രിയനിഗ്രഹം, ആശയടക്കം, എളിമ തുടങ്ങിയ പുണ്യങ്ങൾ പരിശീലിച്ച് വളർന്ന മാക്സിമസിന്റെ ജീവിതം മാതൃകാപരമായിരുന്നു. തന്റെ ആഗ്രഹം പോലെ അദ്ദേഹം സമ്പത്തെല്ലാം ദാനം...

അലക്സാണ്ട്രിയായിലെ വിശുദ്ധ കാതറിന്‍ – November 25

എ.ഡി മൂന്നാം നൂറ്റാണ്ടിന്റെ അവസാനം ഈജിപ്തിലെ അലക്സാൻഡ്രിയായിൽ ഒരു പ്രഭുകുടുംബത്തിലോ രാജകുടുംബത്തിലോ ആണ് വി.കാതറിൻ ജനിച്ചത് എന്ന് കരുതപ്പെടുന്നു.വിശുദ്ധയെപ്പറ്റിയുള്ള ചരിത്രപരമായ തെളിവുകളില്ലെങ്കിലും പുരാതനകാലങ്ങളിലെ കുരിശുയുദ്ധങ്ങളിലൊക്കെ വിശുദ്ധയുടെ മാധ്യസ്ഥം തേടി പ്രാർത്ഥിച്ചിരുന്നതായി കാണാം.വിജ്ഞാനദാഹിയായിരുന്ന വി.കാതറിൻ...

AFCM ഗ്ലോബൽ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ഇന്നുമുതൽ…

റൂഹാ മൗണ്ട്: ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചന്റെ നേതൃത്വത്തിൽ AFCM ഗ്ലോബൽ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ഇന്ന് മുതൽ (2023 നവംബർ 23) ആരംഭിക്കുന്നു. നാല് ദിവസം നീണ്ടുനിൽക്കുന്ന കൺവെൻഷൻ 2023 നവംബർ...

റൂഹാ മൗണ്ട്: സോഷ്യൽ മീഡിയയിലൂടെയും ചാനൽ ചർച്ചകളിലൂടെയും സിനിമകളിലൂടെയും പത്രമാധ്യമങ്ങളിലൂടെയും ക്രൈസ്തവ സമുദായത്തിനെതിരെയും ക്രൈസ്തവ നേതൃത്വത്തിനെതിരെയും നടമാടുന്ന ക്രൈസ്തവ അവഹേളനങ്ങൾക്കെതിരെ ഷെക്കെയ്ന ന്യൂസിലൂടെയുള്ള പ്രത്യേക പ്രോഗ്രാമിൽ വട്ടായിലച്ചൻ ഈ കാലഘട്ടത്തിന് വലിയൊരു മുന്നറിയിപ്പാണ് നൽകിയത്. 2021 ജൂലൈ 18 നാണ് ഷെക്കെയ്ന ന്യൂസ് ഈ പ്രത്യേക പ്രോഗ്രാം സംപ്രേഷണം ചെയ്തത്.

ഇന്നു നമ്മുടെ ഇടയിൽ സോഷ്യൽ മീഡിയയിലൂടെയും ചാനൽ ചർച്ചകളിലൂടെയും സിനിമകളിലൂടെയും പത്രമാധ്യമങ്ങളിലൂടെയും ക്രൈസ്തവ സമുദായത്തിനെതിരെയും ക്രൈസ്തവ നേതൃത്വത്തിനെതിരെയും നടക്കുന്ന ക്രൈസ്തവ അവഹേളനവും ക്രൈസ്തവ വേട്ടയും സമാനതകളില്ലാതെ തുടരുകയാണ്. ആരോഗ്യപരമായ വിമർശനങ്ങളെയും എതിർപ്പുകളെയും ക്രൈസ്തവ സമുദായം കഴിഞ്ഞ രണ്ടായിരം വർഷത്തോളമായി ആരോഗ്യപരമായി സ്വാഗതം ചെയ്തിട്ടുണ്ട്. അതിനോട് ക്രിയാത്മകമായി പ്രതികരിച്ചിട്ടുണ്ട്. നല്ല കാര്യങ്ങൾ സ്വാംശീകരിച്ചിട്ടുണ്ട്. ധാരാളം സംഭാവനകൾ സമൂഹത്തിന് നൽകിയിട്ടുമുണ്ട്.

എന്നാൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ക്രൈസ്തവസമുദായ നേതൃത്വത്തെയും വിശ്വാസ സംഹിതകളെയും ആചാരാനുഷ്ഠാനങ്ങളെയും ജീവിതരീതികളേയും ലക്ഷ്യം വെച്ചുകൊണ്ട് പത്രമാധ്യമങ്ങളും ചാനൽ ചർച്ചകളും ടെലിവിഷൻ ചാനലുകളും സിനിമകളും സോഷ്യൽ മീഡിയയുമെല്ലാം വളരെ സംഘടിതമായ ആക്രമണം ക്രൈസ്തവ സമുദായത്തിനെതിരെ നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഇത് ഇനിയും കണ്ടില്ലെന്ന് നടിച്ച് നാം ഉണർന്നില്ലെങ്കിൽ നാളെ നമ്മുടെ പ്രതിഷേധങ്ങൾ ശവകുടീരത്തിൽ അർപ്പിക്കപ്പെട്ട ഭക്ഷണപാനീയങ്ങൾ പോലെയിരിക്കുമെന്നും വട്ടായിലച്ചൻ വ്യക്തമാക്കി.

ഇത് എത്രയോ സത്യമാണെന്ന് വ്യക്തമാകുന്ന കാര്യങ്ങളാണ് ഈ അടുത്ത കുറച്ച് ദിവസങ്ങളായി നാം കണ്ടുകൊണ്ടിരിക്കുന്നത്. ഈശോ സിനിമയെ ന്യായീകരിക്കുന്ന അല്ലെങ്കിൽ അതുപോലുള്ള സിനിമകളെ ന്യായീകരിക്കുന്നവർ ഇനിയെങ്കിലും മനസ്സിലാക്കണം വരാനിരിക്കുന്ന ആപത്ത് വളരെ വലുതാണെന്ന്.

അതിനാൽ ഉണരുക ഒന്നിക്കുക. നമ്മുടെ വിശ്വാസങ്ങളെയും നമ്മുടെ സമുദായത്തെയും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.

More articles

Latest article

വിശുദ്ധ ബിബിയാന – December 02

വിശുദ്ധ ബിബിയാന December 02 ലേഖകൻ: ബ്രദർ ജെറിൻ PDM - Ruha Mount Media Team എ.ഡി നാലാം നൂറ്റാണ്ടിൽ റോമിൽ ജീവിച്ചിരുന്ന വി.ബിബിയാനയുടെ മാതാപിതാക്കളായിരുന്ന ഫ്ലാവിയനും ഡഫ്രോസയും ക്രിസ്തുവിശ്വാസികളും രക്തസാക്ഷികളുമായിരുന്നു.റോമൻ പടയാളിയായിരുന്ന ഫ്ലാവിയൻ ക്രിസ്തുവിശ്വാസത്തെപ്രതി...

റെയിസിലെ വിശുദ്ധ മാക്സിമസ് – November 27

എ.ഡി അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വി. മാക്സിമസ് ഫ്രാൻസിലാണ് ജനിച്ചത്. ഇന്ദ്രിയനിഗ്രഹം, ആശയടക്കം, എളിമ തുടങ്ങിയ പുണ്യങ്ങൾ പരിശീലിച്ച് വളർന്ന മാക്സിമസിന്റെ ജീവിതം മാതൃകാപരമായിരുന്നു. തന്റെ ആഗ്രഹം പോലെ അദ്ദേഹം സമ്പത്തെല്ലാം ദാനം...

അലക്സാണ്ട്രിയായിലെ വിശുദ്ധ കാതറിന്‍ – November 25

എ.ഡി മൂന്നാം നൂറ്റാണ്ടിന്റെ അവസാനം ഈജിപ്തിലെ അലക്സാൻഡ്രിയായിൽ ഒരു പ്രഭുകുടുംബത്തിലോ രാജകുടുംബത്തിലോ ആണ് വി.കാതറിൻ ജനിച്ചത് എന്ന് കരുതപ്പെടുന്നു.വിശുദ്ധയെപ്പറ്റിയുള്ള ചരിത്രപരമായ തെളിവുകളില്ലെങ്കിലും പുരാതനകാലങ്ങളിലെ കുരിശുയുദ്ധങ്ങളിലൊക്കെ വിശുദ്ധയുടെ മാധ്യസ്ഥം തേടി പ്രാർത്ഥിച്ചിരുന്നതായി കാണാം.വിജ്ഞാനദാഹിയായിരുന്ന വി.കാതറിൻ...

AFCM ഗ്ലോബൽ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ഇന്നുമുതൽ…

റൂഹാ മൗണ്ട്: ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചന്റെ നേതൃത്വത്തിൽ AFCM ഗ്ലോബൽ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ഇന്ന് മുതൽ (2023 നവംബർ 23) ആരംഭിക്കുന്നു. നാല് ദിവസം നീണ്ടുനിൽക്കുന്ന കൺവെൻഷൻ 2023 നവംബർ...

പരിശുദ്ധ കന്യകാമറിയത്തിന്റെ കാഴ്ചവയ്പ് – November 21

പരി.കന്യകാമറിയത്തെ അവളുടെ മാതാപിതാക്കളായ യോവാക്കിമും അന്നായും ദൈവാലയത്തിൽ സമർപ്പിക്കുന്നതാണ് ഈ തിരുനാളിൽ അനുസ്മരിക്കുന്നത്. പരി. കന്യകാമറിയത്തിന്റെ കാഴ്ചവയ്പ് വി. ഗ്രന്ഥത്തിൽ കാണുന്നില്ലെങ്കിലും അപ്പോക്രിഫൽ ഗ്രന്ഥമായ യാക്കോബിന്റെ സുവിശേഷത്തിൽ ഇതിനെപ്പറ്റിയുള്ള വിവരങ്ങൾ ഉണ്ട്. ഇതിൻപ്രകാരം...

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-includes/functions.php on line 4675

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-content/plugins/really-simple-ssl/class-mixed-content-fixer.php on line 111