റൂഹാ മൗണ്ട്: സത്യവിശ്വാസത്തിന്റെ അടിത്തറയിൽ ഒന്നിക്കുവാൻ ശത്രുവിന്റെ ആക്രമണങ്ങളെ പ്രതിരോധിക്കുവാൻ സമുദായബോധത്തിൽ വളരുവാൻ സമുദായത്തെ വളർത്തുവാൻ ഷെക്കെയ്ന ചാനലിൽ സേവ്യർ ഖാൻ വട്ടായിലച്ചന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ച മിസ്പ കൺവെൻഷൻ നാലാം സീസണിലേയ്ക്ക്.
മിസ്പ കൺവെൻഷൻ നാലാം സീസൺ മാതാവിന്റെ പിറവിത്തിരുനാളിന് ഒരുക്കമായുള്ള എട്ടുനോമ്പിന്റെ പുണ്യദിനങ്ങളിൽ ഷെക്കെയ്ന ചാനലിലൂടെ നിങ്ങളുടെ മുന്നിലേയ്ക്ക്. 2021 സെപ്റ്റംബർ 01 മുതൽ 08 വരെ എല്ലാ ദിവസവും രാത്രി 09:00 മുതൽ 10:30 വരെ ഷെക്കെയ്ന ന്യൂസ് ചാനലിലൂടെയും ഷെക്കെയ്ന യൂട്യൂബ് ചാനലിലൂടെയും സംപ്രേഷണം ചെയ്യപ്പെടുന്നു.
ക്രിസ്ത്യാനികൾക്കുനേരെയുള്ള ആക്രമണങ്ങളെ പ്രതിരോധിച്ച് നമ്മുടെ സമുദായത്തെ വളർത്തുവാൻ നമുക്കൊരുമിച്ചിറങ്ങാം..