982ൽ ജർമനിയിൽ ജനിച്ച ഈ വിശുദ്ധൻ തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഒരു ബെന്ഡിക്റ്റൻ ആശ്രമത്തിൽ ചേർന്നു.1029ൽ ജർമനിയിലെ വേർഡൻ ആശ്രമത്തിൽ ആശ്രമാധിപനായി. പിന്നീട് മറ്റൊരു ആശ്രമത്തിലും അദ്ദേഹം ആശ്രമാധിപനായി നിയമിക്കപ്പെട്ടു.1031ൽ ജർമനിയിലെ മെയിൻസിൽ അദ്ദേഹം മെത്രാപ്പോലീത്തയായി അഭിഷേകം ചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ ലാളിത്യവും, പരിഹാരാരൂപിയും,പ്രകൃതിയോടും മനുഷ്യരോടുമുള്ള സ്നേഹവുമെല്ലാം മാതൃകാപരമായവയായിരുന്നു. പ്രഗത്ഭനായ പ്രാസംഗികൻ കൂടിയായിരുന്ന വിശുദ്ധന് പ്രവചനവരം പോലുള്ള വരങ്ങളും ഉണ്ടായിരുന്നു.1053ലായിരുന്നു വിശുദ്ധന്റെ മരണം.
ലേഖകൻ: ബ്രദർ ജെറിൻ PDM – Ruha Mount Media Team
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.com/index.php/site/news/1601
https://www.catholic.org/saints/saint.php?saint_id=1673
https://catholic.net/op/articles/2546/cat/1205/st-bardo-of-mainz.html
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount