യുവജനങ്ങൾക്കായ് ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ നയിക്കുന്ന യുവജന ധ്യാനം അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ നടത്തപ്പെടുന്നു. 2023 ഫെബ്രുവരി 05 ഞായറാഴ്ച 11:30 am ന് ആരംഭിക്കുന്ന ധ്യാനം ഫെബ്രുവരി 10 വെള്ളിയാഴ്ച രാവിലെ 07:00 മണിയ്ക്ക് സമാപിക്കുന്നു.
ധ്യാനത്തിൽ സംബന്ധിക്കുവാൻ ആഗ്രഹിക്കുന്നവർ www.sehion.in എന്ന വെബ്‌സൈറ്റിൽ ധ്യാനം ബുക്ക് ചെയ്യുക. കൂടാതെ +91 8281473647, +91 7034052995, +91 7034053274 എന്നെ നമ്പറുകളിൽ വിളിച്ചും ധ്യാനം ബുക്ക് ചെയ്യാവുന്നതാണ്.
ധ്യാനകേന്ദ്രം ഡയറക്ടർ ബഹുമാനപ്പെട്ട ജോസ് ആലയ്ക്കക്കുന്നേൽ അച്ചനെ +91 9567143144 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.