Wednesday, February 21, 2024

രക്തസാക്ഷികളായ വിശുദ്ധ ജസ്റ്റായും വിശുദ്ധ റുഫീനയും – July 19

Must read

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

കന്യകമാരും രക്തസാക്ഷികളുമായ ഈ വിശുദ്ധസഹോദരിമാർ മൂന്നാം നൂറ്റാണ്ടിൽ സ്പെയിനിലാണ് ജീവിച്ചിരുന്നത്.മൺപാത്രങ്ങൾ ഉണ്ടാക്കിവിറ്റ് ഉപജീവനം നടത്തിയിരുന്ന അവർ തങ്ങളാല്‍ കഴിയുംവിധം ദരിദ്രരെ സഹായിക്കുകയും ക്രിസ്തീയവിശ്വാസത്തിലൂന്നിയ ഒരു ജീവിതം നയിക്കുകയും ചെയ്തു. ഒരിക്കൽ വിജാതീയ പൂജകൾക്ക് വേണ്ടി മൺപാത്രങ്ങൾ നിർമിക്കാൻ അവർ വിസമ്മതിച്ചപ്പോൾ വിജാതീയർ അവരുടെ മൺപാത്രങ്ങളെല്ലാം തകർത്തു. ഇതിന് പകരമായി ജസ്റ്റായും റൂഫിനയും ഒരു വിജാതീയ ദേവതയുടെ പ്രതിമ തകർത്തു.ഇതേത്തുടർന്ന് ഗവർണർ അവരെ തടവിലാക്കുകയും വിശ്വാസം ഉപേക്ഷിക്കാൻ നിർബന്ധിക്കുകയും ചെയ്തു.എന്നാൽ ആ ശ്രമങ്ങളെല്ലാം വൃഥാവിലായപ്പോള്‍ അവരെ ഒരു പീഡനയന്ത്രത്തില്‍ ബന്ധിച്ച് ഇരുമ്പ് കൊളുത്തുകള്‍ കൊണ്ട് മര്‍ദ്ദിച്ചു.വിഗ്രഹാരാധന നടത്തി പീഡനത്തിൽ നിന്ന് രക്ഷപെടാൻ നിരന്തരം പ്രലോഭിപ്പിക്കപ്പെട്ടെങ്കിലും അതിന് അവർ വഴങ്ങിയില്ല. പിന്നീട് ഇരുവർക്കും ഭക്ഷണവും വെള്ളവും ലഭിക്കാതെ തടവിൽ പാർക്കേണ്ടി വന്നു.കടുത്ത വിശപ്പും ദാഹവും മൂലം ജസ്റ്റ ആദ്യം മരണമടഞ്ഞു. സഹോദരിയുടെ മരണം മൂലം റൂഫിന വിശ്വാസം ഉപേക്ഷിക്കുമെന്ന് ചക്രവർത്തി കരുതിയെങ്കിലും വിശ്വാസം ഉപേക്ഷിക്കാതെ ധൈര്യപൂർവ്വം അവൾ ഉറച്ചുനിന്നു. അതേത്തുടന്ന് റൂഫിന ഒരു സിംഹക്കുഴിയിൽ എറിയപ്പെട്ടെങ്കിലും സിംഹങ്ങൾ അവളെ ഉപദ്രവിച്ചില്ല. ഇതിൽ കുപിതനായ ഗവർണർ അവളെ ശിരച്ഛേദം ചെയ്യുകയും തുടർന്ന് അവളുടെ ശരീരം അഗ്നിക്കിരയാക്കുകയും ചെയ്തു.എ.ഡി 287ലായിരുന്നു ഈ വിശുദ്ധരുടെ രക്തസാക്ഷിത്വം.

കടപ്പാട് : പ്രവാചകശബ്ദം

ഈ വിശുദ്ധരെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.com/index.php/site/news/1982

http://saintsresource.com/justa-and-rufina

https://www.catholic.org/saints/saint.php?saint_id=441

https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D

PDM Ruha Mount

More articles

Latest article

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ആരംഭിച്ചു.

പൂങ്കാവ്: പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ഇന്നലെ (2024 ഫെബ്രുവരി 04) ആരംഭിച്ചു. 05:30 ന് ജപമാലയോടെ കൺവെൻഷൻ ആരംഭിച്ചു. തുടർന്ന് വിശുദ്ധ ബലിയർപ്പണവും വചന ശുശ്രൂഷയും നടത്തപ്പെട്ടു. ശുശ്രൂഷകൾക്ക് ബഹുമാനപ്പെട്ട സേവ്യർ ഖാൻ...

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-includes/functions.php on line 4675

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-content/plugins/really-simple-ssl/class-mixed-content-fixer.php on line 111