Saturday, April 13, 2024

ലിമായിലെ വിശുദ്ധ റോസ – August 23

Must read

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

1586ൽ പെറുവിലെ ലിമായിൽ ജനിച്ച വി. റോസയുടെ ആദ്യത്തെ പേര് ഇസബെൽ എന്നായിരുന്നു.അവളുടെ വിശുദ്ധിയും സൗന്ദര്യവും മൂലം റോസ എന്ന വിളിപ്പേര് പിന്നീടാണുണ്ടായത്. ചെറുപ്പത്തിൽ തന്നെ സിയന്നയിലെ വി. കാതറിനെ അനുകരിച്ച് പരിഹാരം ചെയ്ത് പ്രാർത്ഥിച്ചിരുന്ന വി.റോസ ആഴ്ചയിൽ മൂന്ന് ദിവസം ഉപവസിച്ചിരുന്നു. തന്റെ കന്യകാത്വം യേശുവിന് സമർപ്പിച്ചിരുന്ന അവൾ വിവാഹലോചനകളെ നിരസിച്ചുകൊണ്ട് ഇരുപതാം വയസിൽ ഡൊമിനിക്കൻ മൂന്നാം സഭയിൽ ചേർന്നു. വലിയ ഒറ്റപെടലുകളും സഹനങ്ങളും അവൾക്ക് നേരിടേണ്ടതായി വന്നു.വീട്ടിലെ ഒരു മുറിയിൽ പ്രാർത്ഥനയിൽ കഴിഞ്ഞുകൂടിയ അവൾ രണ്ട് മണിക്കൂർ മാത്രം ഉറങ്ങുകയും ബാക്കി സമയം പ്രാർത്ഥനക്കായി വിനിയോഗിക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നു.മണിക്കൂറുകൾ ദിവ്യകാരുണ്യത്തിന്റെ മുൻപിലിരുന്ന് ധ്യാനിച്ചിരുന്ന അവൾ എല്ലാ ദിവസവും വി. കുർബാന സ്വീകരിച്ചിരുന്നു.പരിഹാരം അനുഷ്ഠിക്കുന്നതിനായി തലയിൽ അവൾ ഒരു മുൾമുടി ധരിച്ചിരുന്നു.മുൾമുടിയിലെ ഒരു മുള്ള് ഒരിക്കൽ അവളുടെ തലയോട്ടിയിലേക്ക് തറച്ചുകയറുകയും വളരെ പണിപ്പെട്ട് മാത്രമാണ് അത് പുറത്തെടുക്കാൻ സാധിച്ചതെന്നും പറയപ്പെടുന്നു. വലിയ ഹർഷപാരവശ്യങ്ങളും ആത്മീയ അനുഭൂതികളും പ്രാർത്ഥനാസമയങ്ങളിൽ വിശുദ്ധയ്ക്ക് ലഭിച്ചിരുന്നു. വി.മാർട്ടിൻ ഡി പോറസുമായി സൗഹൃദമുണ്ടായിരുന്ന വി.റോസ അദ്ദേഹത്തോട് തന്റെ അനുഭവങ്ങൾ പങ്കുവെച്ചിരുന്നു.തന്റെ മരണം മുൻകൂട്ടി പ്രവചിച്ച അവൾ 1617ലാണ് മരണമടയുന്നത്.1671ലാണ് വിശുദ്ധയായി നാമകരണം ചെയ്യപ്പെട്ടത്. ലാറ്റിനമേരിക്കൻ ഭൂഖണ്ഡത്തിൽനിന്നുള്ള ആദ്യത്തെ വിശുദ്ധയാണ് ലിമായിലെ വി.റോസ.

ഈ വിശുദ്ധയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.com/index.php/site/news/2307

https://saintroseoflima.com/who-is-saint-rose

https://www.catholic.org/saints/saint.php?saint_id=446

https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D

PDM Ruha Mount

More articles

Latest article

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ആരംഭിച്ചു.

പൂങ്കാവ്: പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ഇന്നലെ (2024 ഫെബ്രുവരി 04) ആരംഭിച്ചു. 05:30 ന് ജപമാലയോടെ കൺവെൻഷൻ ആരംഭിച്ചു. തുടർന്ന് വിശുദ്ധ ബലിയർപ്പണവും വചന ശുശ്രൂഷയും നടത്തപ്പെട്ടു. ശുശ്രൂഷകൾക്ക് ബഹുമാനപ്പെട്ട സേവ്യർ ഖാൻ...

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-includes/functions.php on line 4675

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-content/plugins/really-simple-ssl/class-mixed-content-fixer.php on line 111