Wednesday, February 21, 2024

വാഴ്‌ത്തപ്പെട്ട ഓസാന ആന്ദ്രേസി – June 18

Must read

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

1449ൽ ഇറ്റലിയിലെ മാണ്ടുവായിൽ ജനിച്ച ഒസാനയ്ക്ക് അഞ്ചാം വയസ്സ് മുതൽ മാലാഖമാരുടെയും പരി.ത്രിത്വത്തിന്റെയും ദർശനങ്ങൾ ലഭിച്ചിരുന്നു.വിവാഹാലോചനകൾ നിരസിച്ചുകൊണ്ട് പതിനേഴാം വയസ്സിൽ ഒസാന ഒരു ഡോമിനിക്കൻ മൂന്നാം സഭാംഗമായി.എന്നാൽ അവളുടെ മാതാപിതാക്കളുടെ മരണത്തെത്തുടർന്ന് സഹോദരങ്ങളുടെ സംരക്ഷണച്ചുമതല അവൾ വഹിക്കേണ്ടതായി വന്നു. അതുകൊണ്ട്, നീണ്ട 37 വർഷങ്ങൾക്ക് ശേഷം മാത്രമാണ് അവൾക്ക് തന്റെ വ്രതവാഗ്ദാനം നടത്താൻ സാധിച്ചത്. എന്നാൽ ഇക്കാലയളവിൽ അവൾ ദൈവൈക്യത്തിലേക്ക് വളരുകയും ദർശനങ്ങൾ ലഭിക്കുന്നത് തുടരുകയും ചെയ്തു. ജോലികൾ ചെയ്യുമ്പോഴും ദൈവവുമായി നിരന്തരസംഭാഷണത്തിലായിരിക്കാൻ അവൾ പരിശീലിച്ചു. പഞ്ചക്ഷതധാരിയായിരുന്ന അവളുടെ മുറിവുകളിൽ നിന്ന് രക്‌തമൊലിച്ചിരുന്നില്ലെങ്കിലും കഠിനമായ വേദനയും നീർക്കെട്ടും ആ മുറിവുകൾക്കുണ്ടായിരുന്നു.ബുധനാഴ്ച്ചകളിലും വെള്ളിയാഴ്‌ചകളിലും ഈശോയുടെ പീഡാനുഭവങ്ങൾ അവൾ തന്റെ ശരീരത്തിൽ അനുഭവിച്ചിരുന്നു.പ്രവചനവരമുണ്ടായിരുന്ന അവളുടെ അടുക്കൽ അനേകമാളുകൾ ആത്മീയോപദേശങ്ങൾക്കായി എത്തിയിരുന്നു.1505ലായിരുന്നു ഒസാനയുടെ മരണം.സ്കൂൾ വിദ്യാർത്ഥിനികളുടെ മധ്യസ്ഥയായാണ് വാ. ഒസാന അറിയപ്പെടുന്നത്.

ലേഖകൻ: ബ്രദർ ജെറിൻ PDM – Ruha Mount Media Team

ഈ പുണ്യാത്മാവിനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholicnewsagency.com/saint/st-osanna-andreasi-509

https://catholicfire.blogspot.com/2011/06/blessed-osanna-andreasi-of-mantua.html

https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D

PDM Ruha Mount

More articles

Latest article

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ആരംഭിച്ചു.

പൂങ്കാവ്: പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ഇന്നലെ (2024 ഫെബ്രുവരി 04) ആരംഭിച്ചു. 05:30 ന് ജപമാലയോടെ കൺവെൻഷൻ ആരംഭിച്ചു. തുടർന്ന് വിശുദ്ധ ബലിയർപ്പണവും വചന ശുശ്രൂഷയും നടത്തപ്പെട്ടു. ശുശ്രൂഷകൾക്ക് ബഹുമാനപ്പെട്ട സേവ്യർ ഖാൻ...

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-includes/functions.php on line 4675

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-content/plugins/really-simple-ssl/class-mixed-content-fixer.php on line 111