റൂഹാ മൗണ്ട് : അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ വിവാഹ തടസമുള്ളവർക്കും മക്കളില്ലാത്ത ദമ്പതികൾക്കും വേണ്ടിയുള്ള ധ്യാനം ആരംഭിച്ചു. ധ്യാനത്തിന് ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചനാണ് നേതൃത്വം നൽകുന്നത്. ഇന്നലെ (2023 മാർച്ച് 19 ഞായർ) രാവിലെ 11:30 ന് ആരംഭിച്ച അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന 2023 മാർച്ച് 24 വെള്ളിയാഴ്ച രാവിലെ 07:00 മണിയോടെ സമാപിക്കുന്നു.
വിവാഹ തടസമുള്ളവർക്കും മക്കളില്ലാത്ത ദമ്പതികൾക്കും വേണ്ടിയുള്ള ധ്യാനം അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ ആരംഭിച്ചു.
