Friday, December 1, 2023

വിശുദ്ധ അമ്മത്രേസ്യായുടെ തിരുനാളിന് ഒരുക്കം ദിവസം-3 (ഇനി 7 ദിവസം കൂടി)

Must read

റെയിസിലെ വിശുദ്ധ മാക്സിമസ് – November 27

എ.ഡി അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വി. മാക്സിമസ് ഫ്രാൻസിലാണ് ജനിച്ചത്. ഇന്ദ്രിയനിഗ്രഹം, ആശയടക്കം, എളിമ തുടങ്ങിയ പുണ്യങ്ങൾ പരിശീലിച്ച് വളർന്ന മാക്സിമസിന്റെ ജീവിതം മാതൃകാപരമായിരുന്നു. തന്റെ ആഗ്രഹം പോലെ അദ്ദേഹം സമ്പത്തെല്ലാം ദാനം...

അലക്സാണ്ട്രിയായിലെ വിശുദ്ധ കാതറിന്‍ – November 25

എ.ഡി മൂന്നാം നൂറ്റാണ്ടിന്റെ അവസാനം ഈജിപ്തിലെ അലക്സാൻഡ്രിയായിൽ ഒരു പ്രഭുകുടുംബത്തിലോ രാജകുടുംബത്തിലോ ആണ് വി.കാതറിൻ ജനിച്ചത് എന്ന് കരുതപ്പെടുന്നു.വിശുദ്ധയെപ്പറ്റിയുള്ള ചരിത്രപരമായ തെളിവുകളില്ലെങ്കിലും പുരാതനകാലങ്ങളിലെ കുരിശുയുദ്ധങ്ങളിലൊക്കെ വിശുദ്ധയുടെ മാധ്യസ്ഥം തേടി പ്രാർത്ഥിച്ചിരുന്നതായി കാണാം.വിജ്ഞാനദാഹിയായിരുന്ന വി.കാതറിൻ...

AFCM ഗ്ലോബൽ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ഇന്നുമുതൽ…

റൂഹാ മൗണ്ട്: ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചന്റെ നേതൃത്വത്തിൽ AFCM ഗ്ലോബൽ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ഇന്ന് മുതൽ (2023 നവംബർ 23) ആരംഭിക്കുന്നു. നാല് ദിവസം നീണ്ടുനിൽക്കുന്ന കൺവെൻഷൻ 2023 നവംബർ...

പരിശുദ്ധ കന്യകാമറിയത്തിന്റെ കാഴ്ചവയ്പ് – November 21

പരി.കന്യകാമറിയത്തെ അവളുടെ മാതാപിതാക്കളായ യോവാക്കിമും അന്നായും ദൈവാലയത്തിൽ സമർപ്പിക്കുന്നതാണ് ഈ തിരുനാളിൽ അനുസ്മരിക്കുന്നത്. പരി. കന്യകാമറിയത്തിന്റെ കാഴ്ചവയ്പ് വി. ഗ്രന്ഥത്തിൽ കാണുന്നില്ലെങ്കിലും അപ്പോക്രിഫൽ ഗ്രന്ഥമായ യാക്കോബിന്റെ സുവിശേഷത്തിൽ ഇതിനെപ്പറ്റിയുള്ള വിവരങ്ങൾ ഉണ്ട്. ഇതിൻപ്രകാരം...

മഠത്തിലെ സന്തോഷവും ദുഃഖവും ത്രേസ്യ ഒരേപോലെ സ്വാഗതം ചെയ്തു. 1536 നവംബർ 2-ന് അവൾ സഭാവസ്ത്രം സ്വീകരിച്ചു. ദൈവമെ ഇനിയും ഈ ജീവിതത്തിൽ എന്നും അങ്ങയെ ഓർക്കുവാനായി നീ എനിക്ക് നിരന്തരം വേദനകൾ തരണമെയെന്നവൾ പ്രാർത്ഥിച്ചു. ആ പ്രാർത്ഥന സ്വർഗ്ഗം സ്വീകരിച്ചു. ബഹുവിധ പീഡകൾ അവളെ അലട്ടാൻ തുടങ്ങി. 1537 മാർച്ച് 11 ന് അവൾ വ്രതവാഗ്ദാനം നടത്തി. അന്ന് അവൾ പൂർണ്ണസംതൃപ്തയായി കാണപ്പെട്ടു.

    എന്നാൽ അധികനാൾ കഴിയും മുമ്പ് അവൾ രോഗിയായി കാണപ്പെട്ടു. ശരീരം മുഴുവൻ വേദന. ഈ രോഗം മൂലം മഠം ഉപേക്ഷിക്കുന്നതിന് പോലും നിർബന്ധിക്കപ്പെട്ടു. പിതാവ് അവളെ വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടിൽ വെച്ചും അവൾ രോഗത്തെ പൂർണ്ണമായും സ്നേഹിച്ചു. രോഗക്കിടക്കയിൽ വെച്ച് ത്രേസ്യ ഫ്രാൻസിസ്കോ ദെ ഒസുനാ എഴുതിയ Tercer Abecedario എന്ന പുസ്തകം വായിച്ചു. ഈ പുസ്തകത്തിന്റെ സ്വാധീനം പുണ്യവതിയെ അന്തരംഗപ്രാർത്ഥനയിലേക്ക് നയിച്ചു. രോഗം മൂർച്ഛിച്ചു. ശരീരം വളരെ അധികം ശോഷിച്ചു. വേദനകൊണ്ടവൾ പുളഞ്ഞു. മാതാവിന്റെ സ്വർഗ്ഗാരോപണതിരുന്നാളിന്റെ തലേദിവസം അബോധാവസ്ഥയിലേക്ക് വഴുതിവീണു. ഈ അബോധാവസ്ഥ നാല് ദിവസം നീണ്ടു. പിതാവ് ഒഴികെ മറ്റെല്ലാവരും അവൾ മരിച്ചെന്ന് വിധിയെഴുതി. കർമ്മലീത്താ മഠത്തിൽ മരണ പ്രാർത്ഥനകൾ വരെ നടന്നു. നാലാം നാൾ അവൾ അബോധാവസ്ഥയിൽ നിന്നുണർന്നു. എങ്കിലും തളർവാതം പിടിപെട്ടവളെപ്പോലെ ശരീരം കാണപ്പെട്ടു. അവൾ ചോദിച്ചു, നിങ്ങൾ എന്തിനാണ് എന്നെ വിളിക്കുന്നത്? ഞാൻ ഇതുവരെ ആകാശമേഘങ്ങളിലായിരുന്നു. സ്വർഗ്ഗവും നരകവും കർത്താവെന്നെ കാണിച്ചുതന്നു. മഠത്തിലേക്ക് തിരികെ പോകാൻ അവൾ നിർബന്ധം പിടിച്ചു. അവിടെ ഏഴുമാസക്കാലം തളർന്ന് കിടന്നു. ചികിത്സകൾ എല്ലാം ഫലരഹിതമായി. അവസാനം വിശുദ്ധ യൗസേപ്പിതാവിന്റെ മദ്ധ്യസ്ഥതയാൽ മൂന്ന് വർഷ ത്തിനുള്ളിൽ അവൾക്ക് പൂർണ്ണ സൗഖ്യം കിട്ടി.

    ഈശോ തനിക്ക് നൽകിയ സന്തോഷങ്ങളെയും ദുഖങ്ങളെയും രോഗങ്ങളേയുമെല്ലാം ഈശോയെ പ്രതി സ്നേഹത്തോടെ ഏറ്റുവാങ്ങിയ വി.അമ്മത്രേസ്യയെപ്പോലെ നമുക്കും നമ്മുടെ അനുദിന ജീവിതത്തിൽ ഈശോ അനുവദിച്ചു തരുന്ന എല്ലാറ്റിനെയും സ്നേഹത്തോടെ സ്വീകരിക്കാം..

പ്രാർത്ഥന
സ്നേഹനിധിയായ ഈശോയെ, വി.അമ്മത്രേസ്യയെപ്പോലെ നീ തരുന്ന സഹനങ്ങൾ നിന്നോടൊപ്പമായിരിക്കാൻ കിട്ടുന്ന അവസരങ്ങളായി കണ്ടുകൊണ്ട്, എപ്പോഴും നിന്റെ സാന്നിധ്യമനുഭവിച്ച് ജീവിക്കാൻ ഞങ്ങളെ സഹായിക്കണമേ.
ആമേൻ.

വി.അമ്മത്രേസ്യായെ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

PDM – Ruha Mount

More articles

Latest article

റെയിസിലെ വിശുദ്ധ മാക്സിമസ് – November 27

എ.ഡി അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വി. മാക്സിമസ് ഫ്രാൻസിലാണ് ജനിച്ചത്. ഇന്ദ്രിയനിഗ്രഹം, ആശയടക്കം, എളിമ തുടങ്ങിയ പുണ്യങ്ങൾ പരിശീലിച്ച് വളർന്ന മാക്സിമസിന്റെ ജീവിതം മാതൃകാപരമായിരുന്നു. തന്റെ ആഗ്രഹം പോലെ അദ്ദേഹം സമ്പത്തെല്ലാം ദാനം...

അലക്സാണ്ട്രിയായിലെ വിശുദ്ധ കാതറിന്‍ – November 25

എ.ഡി മൂന്നാം നൂറ്റാണ്ടിന്റെ അവസാനം ഈജിപ്തിലെ അലക്സാൻഡ്രിയായിൽ ഒരു പ്രഭുകുടുംബത്തിലോ രാജകുടുംബത്തിലോ ആണ് വി.കാതറിൻ ജനിച്ചത് എന്ന് കരുതപ്പെടുന്നു.വിശുദ്ധയെപ്പറ്റിയുള്ള ചരിത്രപരമായ തെളിവുകളില്ലെങ്കിലും പുരാതനകാലങ്ങളിലെ കുരിശുയുദ്ധങ്ങളിലൊക്കെ വിശുദ്ധയുടെ മാധ്യസ്ഥം തേടി പ്രാർത്ഥിച്ചിരുന്നതായി കാണാം.വിജ്ഞാനദാഹിയായിരുന്ന വി.കാതറിൻ...

AFCM ഗ്ലോബൽ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ഇന്നുമുതൽ…

റൂഹാ മൗണ്ട്: ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചന്റെ നേതൃത്വത്തിൽ AFCM ഗ്ലോബൽ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ഇന്ന് മുതൽ (2023 നവംബർ 23) ആരംഭിക്കുന്നു. നാല് ദിവസം നീണ്ടുനിൽക്കുന്ന കൺവെൻഷൻ 2023 നവംബർ...

പരിശുദ്ധ കന്യകാമറിയത്തിന്റെ കാഴ്ചവയ്പ് – November 21

പരി.കന്യകാമറിയത്തെ അവളുടെ മാതാപിതാക്കളായ യോവാക്കിമും അന്നായും ദൈവാലയത്തിൽ സമർപ്പിക്കുന്നതാണ് ഈ തിരുനാളിൽ അനുസ്മരിക്കുന്നത്. പരി. കന്യകാമറിയത്തിന്റെ കാഴ്ചവയ്പ് വി. ഗ്രന്ഥത്തിൽ കാണുന്നില്ലെങ്കിലും അപ്പോക്രിഫൽ ഗ്രന്ഥമായ യാക്കോബിന്റെ സുവിശേഷത്തിൽ ഇതിനെപ്പറ്റിയുള്ള വിവരങ്ങൾ ഉണ്ട്. ഇതിൻപ്രകാരം...

ഹോളി സ്പിരിറ്റ് ഈവനിംഗ് നൂറാം എപ്പിസോഡിലേയ്ക്ക്…

റൂഹാ മൗണ്ട്: 2021ഡിസംബറിൽ Fr. Xavier Khan Vattayil RM Tv എന്ന യൂട്യൂബ് ചാനലിലൂടെ ആരംഭിച്ച് ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഹോളി സ്പിരിറ്റ് ഈവനിംഗ് ലൈവ് ശുശ്രൂഷ...

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-includes/functions.php on line 4675

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-content/plugins/really-simple-ssl/class-mixed-content-fixer.php on line 111