റോമിലെ സെനറ്ററായിരുന്ന ക്ലെമാറ്റിയൂസ് ജർമനിയിലെ കൊളോണിലുള്ള ഒരു ദൈവാലയം പുതുക്കിപ്പണിതപ്പോൾ അതിന് ഉർസുലയടക്കമുള്ള രക്തസാക്ഷികളായ ഒരു കൂട്ടം കന്യകമാരുടെ നാമം നൽകി എന്നത് മാത്രമാണ് ഈ വിശുദ്ധയെക്കുറിച്ചു ലഭിക്കുന്ന ചരിത്രപരമായ തെളിവ്.1920ൽ ഈ ദൈവാലയം ബസിലിക്കയായി ഉയർത്തപ്പെട്ടു.യേശുവിന് തങ്ങളുടെ കന്യകാത്വം സമർപ്പിച്ചിരുന്ന ഈ കന്യകമാർ ഒരു കപ്പൽ യാത്രയ്ക്കിടെ ഒരു ദ്വീപിൽ ചെന്ന് പെടുകയും അവിടെയുണ്ടായിരുന്ന
ഗോത്രവർഗക്കാരുടെ ഇഷ്ടത്തിന് വഴങ്ങാതിരുന്നതിനാൽ രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത്.
ലേഖകൻ: ബ്രദർ ജെറിൻ PDM – Ruha Mount Media Team
ഈ വിശുദ്ധരെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholic.org/saints/saint.php?saint_id=325
https://www.historic-uk.com/HistoryUK/HistoryofEngland/Saint-Ursula-the-11000-British-Virgins/
http://www.pravachakasabdam.com/index.php/site/news/2874
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount