Friday, December 1, 2023

വിശുദ്ധ കൊച്ചുത്രേസ്യാ – October 01

Must read

റെയിസിലെ വിശുദ്ധ മാക്സിമസ് – November 27

എ.ഡി അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വി. മാക്സിമസ് ഫ്രാൻസിലാണ് ജനിച്ചത്. ഇന്ദ്രിയനിഗ്രഹം, ആശയടക്കം, എളിമ തുടങ്ങിയ പുണ്യങ്ങൾ പരിശീലിച്ച് വളർന്ന മാക്സിമസിന്റെ ജീവിതം മാതൃകാപരമായിരുന്നു. തന്റെ ആഗ്രഹം പോലെ അദ്ദേഹം സമ്പത്തെല്ലാം ദാനം...

അലക്സാണ്ട്രിയായിലെ വിശുദ്ധ കാതറിന്‍ – November 25

എ.ഡി മൂന്നാം നൂറ്റാണ്ടിന്റെ അവസാനം ഈജിപ്തിലെ അലക്സാൻഡ്രിയായിൽ ഒരു പ്രഭുകുടുംബത്തിലോ രാജകുടുംബത്തിലോ ആണ് വി.കാതറിൻ ജനിച്ചത് എന്ന് കരുതപ്പെടുന്നു.വിശുദ്ധയെപ്പറ്റിയുള്ള ചരിത്രപരമായ തെളിവുകളില്ലെങ്കിലും പുരാതനകാലങ്ങളിലെ കുരിശുയുദ്ധങ്ങളിലൊക്കെ വിശുദ്ധയുടെ മാധ്യസ്ഥം തേടി പ്രാർത്ഥിച്ചിരുന്നതായി കാണാം.വിജ്ഞാനദാഹിയായിരുന്ന വി.കാതറിൻ...

AFCM ഗ്ലോബൽ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ഇന്നുമുതൽ…

റൂഹാ മൗണ്ട്: ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചന്റെ നേതൃത്വത്തിൽ AFCM ഗ്ലോബൽ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ഇന്ന് മുതൽ (2023 നവംബർ 23) ആരംഭിക്കുന്നു. നാല് ദിവസം നീണ്ടുനിൽക്കുന്ന കൺവെൻഷൻ 2023 നവംബർ...

പരിശുദ്ധ കന്യകാമറിയത്തിന്റെ കാഴ്ചവയ്പ് – November 21

പരി.കന്യകാമറിയത്തെ അവളുടെ മാതാപിതാക്കളായ യോവാക്കിമും അന്നായും ദൈവാലയത്തിൽ സമർപ്പിക്കുന്നതാണ് ഈ തിരുനാളിൽ അനുസ്മരിക്കുന്നത്. പരി. കന്യകാമറിയത്തിന്റെ കാഴ്ചവയ്പ് വി. ഗ്രന്ഥത്തിൽ കാണുന്നില്ലെങ്കിലും അപ്പോക്രിഫൽ ഗ്രന്ഥമായ യാക്കോബിന്റെ സുവിശേഷത്തിൽ ഇതിനെപ്പറ്റിയുള്ള വിവരങ്ങൾ ഉണ്ട്. ഇതിൻപ്രകാരം...

1873ൽ ഫ്രാൻസിലെ അലെൻസോണിൽ വിശുദ്ധരായ ലൂയി മാർട്ടിൻ-സെലി ഗ്വെരിൻ ദമ്പതികളുടെ അഞ്ച് പെൺമക്കളിൽ ഇളയവളായിട്ടാണ് വി.കൊച്ചുത്രേസ്യ ജനിച്ചത്.അവൾക്ക് നാല് വയസുള്ളപ്പോൾ അമ്മ സെലി മരണമടഞ്ഞു. പിന്നീട് പിതാവിന്റെയും ചേച്ചിമാരുടെയും സംരക്ഷണത്തിൽ വളർന്ന അവളിൽ ശിശുസഹജമായ ദൈവാശ്രയം, ആത്മാക്കൾക്കുവേണ്ടിയുള്ള ദാഹം എന്നീ കൃപകൾ പ്രകടമായിരുന്നു. മൂത്ത രണ്ട് ചേച്ചിമാർ കർമ്മലീത്തമഠത്തിൽ ചേർന്നതിന് പിന്നാലെ കർമ്മലസഭാംഗമാകുവാൻ അവളും ആഗ്രഹിച്ചു.1887ൽ ഇതിനായി അവൾ അപേക്ഷിച്ചെങ്കിലും പ്രായക്കുറവ് മൂലം പ്രവേശനാനുമതി നിഷേധിക്കപ്പെട്ടു. എന്നാൽ തൊട്ടടുത്ത വർഷം, തന്റെ പതിനഞ്ചാം വയസിൽ അവൾക്ക് അനുമതി ലഭിക്കുകയും മഠത്തിൽ പ്രവേശിക്കുകയും ചെയ്തു. പിന്നീടുള്ള 9 വർഷക്കാലത്തെ സന്യാസജീവിതത്തിൽ അസ്വാഭാവികമായ ഭക്താഭ്യാസങ്ങളോ പരിഹാരപ്രവർത്തികളോ ഒന്നും കൊച്ചുത്രേസ്യ അനുഷ്ഠിച്ചതായി കാണുന്നില്ല. എന്നാൽ,സാധാരണകൃത്യങ്ങൾ ദൈവസ്നേഹത്തെപ്രതി ചെയ്തുകൊണ്ട് അവയെ ദൈവസന്നിധിയിൽ മൂല്യമുള്ളതാക്കി മാറ്റാൻ അവൾക്ക് സാധിച്ചു.ആദ്ധ്യാത്മിക ശിശുത്വം എന്ന സ്വർഗത്തിലേക്കുള്ള കുറുക്കുവഴി ഇക്കാലയളവിൽ അവൾ കണ്ടെത്തി. ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടിയുള്ള പ്രാർത്ഥനയോടൊപ്പം തന്നെ തിരുസഭ, വൈദികർ, മിഷനറിമാർ എന്നിവയും അവളുടെ പ്രാർത്ഥനാവിഷയങ്ങളായിരുന്നു.ക്ഷയരോഗം പിടിപെട്ടതിനെത്തുടർന്ന് 1897ലായിരുന്നു വി. കൊച്ചുത്രേസ്യായുടെ മരണം.കൊച്ചുത്രേസ്യായുടെ മരണശേഷം അവളുടെ ആത്മകഥ പ്രസിദ്ധീകരിക്കപ്പെടുകയും വലിയ പ്രചാരം നേടുകയും ചെയ്തു.1925ൽ പതിനൊന്നാം പീയൂസ് പാപ്പ കൊച്ചുത്രേസ്യായെ വിശുദ്ധയായി പ്രഖ്യാപിച്ചു.1997ൽ തിരുസഭയിലെ വേദപാരംഗതയായി ഉയർത്തപ്പെട്ടു.

ഈ വിശുദ്ധയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholicnewsagency.com/saint/st-therese-of-the-child-jesus-611

https://www.biographyonline.net/spiritual/st_therese_lisieux.html

http://www.pravachakasabdam.com/index.php/site/news/2662

https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D

PDM Ruha Mount

More articles

Latest article

റെയിസിലെ വിശുദ്ധ മാക്സിമസ് – November 27

എ.ഡി അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വി. മാക്സിമസ് ഫ്രാൻസിലാണ് ജനിച്ചത്. ഇന്ദ്രിയനിഗ്രഹം, ആശയടക്കം, എളിമ തുടങ്ങിയ പുണ്യങ്ങൾ പരിശീലിച്ച് വളർന്ന മാക്സിമസിന്റെ ജീവിതം മാതൃകാപരമായിരുന്നു. തന്റെ ആഗ്രഹം പോലെ അദ്ദേഹം സമ്പത്തെല്ലാം ദാനം...

അലക്സാണ്ട്രിയായിലെ വിശുദ്ധ കാതറിന്‍ – November 25

എ.ഡി മൂന്നാം നൂറ്റാണ്ടിന്റെ അവസാനം ഈജിപ്തിലെ അലക്സാൻഡ്രിയായിൽ ഒരു പ്രഭുകുടുംബത്തിലോ രാജകുടുംബത്തിലോ ആണ് വി.കാതറിൻ ജനിച്ചത് എന്ന് കരുതപ്പെടുന്നു.വിശുദ്ധയെപ്പറ്റിയുള്ള ചരിത്രപരമായ തെളിവുകളില്ലെങ്കിലും പുരാതനകാലങ്ങളിലെ കുരിശുയുദ്ധങ്ങളിലൊക്കെ വിശുദ്ധയുടെ മാധ്യസ്ഥം തേടി പ്രാർത്ഥിച്ചിരുന്നതായി കാണാം.വിജ്ഞാനദാഹിയായിരുന്ന വി.കാതറിൻ...

AFCM ഗ്ലോബൽ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ഇന്നുമുതൽ…

റൂഹാ മൗണ്ട്: ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചന്റെ നേതൃത്വത്തിൽ AFCM ഗ്ലോബൽ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ഇന്ന് മുതൽ (2023 നവംബർ 23) ആരംഭിക്കുന്നു. നാല് ദിവസം നീണ്ടുനിൽക്കുന്ന കൺവെൻഷൻ 2023 നവംബർ...

പരിശുദ്ധ കന്യകാമറിയത്തിന്റെ കാഴ്ചവയ്പ് – November 21

പരി.കന്യകാമറിയത്തെ അവളുടെ മാതാപിതാക്കളായ യോവാക്കിമും അന്നായും ദൈവാലയത്തിൽ സമർപ്പിക്കുന്നതാണ് ഈ തിരുനാളിൽ അനുസ്മരിക്കുന്നത്. പരി. കന്യകാമറിയത്തിന്റെ കാഴ്ചവയ്പ് വി. ഗ്രന്ഥത്തിൽ കാണുന്നില്ലെങ്കിലും അപ്പോക്രിഫൽ ഗ്രന്ഥമായ യാക്കോബിന്റെ സുവിശേഷത്തിൽ ഇതിനെപ്പറ്റിയുള്ള വിവരങ്ങൾ ഉണ്ട്. ഇതിൻപ്രകാരം...

ഹോളി സ്പിരിറ്റ് ഈവനിംഗ് നൂറാം എപ്പിസോഡിലേയ്ക്ക്…

റൂഹാ മൗണ്ട്: 2021ഡിസംബറിൽ Fr. Xavier Khan Vattayil RM Tv എന്ന യൂട്യൂബ് ചാനലിലൂടെ ആരംഭിച്ച് ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഹോളി സ്പിരിറ്റ് ഈവനിംഗ് ലൈവ് ശുശ്രൂഷ...

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-includes/functions.php on line 4675

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-content/plugins/really-simple-ssl/class-mixed-content-fixer.php on line 111