Wednesday, February 21, 2024

വിശുദ്ധ ജെയ്ൻ ഫ്രാൻസെസ് ഡി ഷന്താൾ – August 12

Must read

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

1572ൽ ഫ്രാൻസിലെ ഒരു പ്രഭുകുടുംബത്തിൽ ജനിച്ച വി.ജെയ്ൻ ഫ്രാൻസെസ് ഇരുപതാമത്തെ വയസിൽ ബാരൻ ഡി ഷന്താൽ എന്നയാളെ വിവാഹം ചെയ്തു.4 മക്കൾക്ക് ജന്മം നൽകിയ വിശുദ്ധ ഏറ്റവും വിശ്വസ്തതയോടും സ്നേഹത്തോടും കൂടെ കുടുംബജീവിതം നയിച്ചു. എന്നാൽ, ഒരപകടത്തിൽപെട്ട് ഭർത്താവ് അപ്രതീക്ഷിതമായി മരണപ്പെട്ടതോടുകൂടെ വലിയ സഹനങ്ങൾ അവൾക്ക് നേരിടേണ്ടി വന്നു. ഭർതൃപിതാവിൽ നിന്ന് അവഗണനയും യാതനയും അനുഭവിച്ച അവൾ നിത്യകന്യാവ്രതം സ്വീകരിച്ചുകൊണ്ട് യേശുവിന് തന്റെ ജീവിതം സമർപ്പിച്ചു. ഒരു ആത്മീയപിതാവിനെ ലഭിക്കുന്നതിനായി അവൾ തീക്ഷ്‌ണമായി പ്രാർത്ഥിച്ചു.അങ്ങനെ 1604ൽ വി. ഫ്രാൻസിസ് ഡി സാലസിനെ അവൾ കണ്ടുമുട്ടുകയും ആത്മീയപിതാവായി സ്വീകരിക്കുകയും ചെയ്തു.1610ൽ വി. ഫ്രാൻസിസ് ഡി സാലസിനോടൊപ്പം വിസിറ്റേഷൻ സന്യാസസഭ സ്ഥാപിച്ചു.അന്ന് നിലനിന്നിരുന്ന സന്യാസസഭകളുടേതുപോലെ കർശനമായ താപസജീവിതത്തിൽ നിന്ന് വ്യത്യസ്തമായി എലിസബത്തിനെ സന്ദർശിച്ച് ശുശ്രൂഷിച്ച പരി.കന്യകാമറിയത്തിന്റെ ചൈതന്യം ഉൾക്കൊണ്ടുകൊണ്ടുള്ള സ്വതന്ത്രമായ ഒരു ശുശ്രൂഷാജീവിതമായിരുന്നു ഈ സന്യാസസഭ നിർവ്വഹിച്ചത്.ദൈവഹിതം നിറവേറ്റുന്നവരാകുക എന്നത് മുഖ്യലക്ഷ്യമായി അവർ കണ്ടു.രാജകുടുംബാംഗങ്ങൾ അടക്കമുള്ള അനേകം പ്രമുഖർ വിശുദ്ധയെ സന്ദർശിച്ച് ആത്മീയ ഉപദേശം സ്വീകരിക്കുമായിരുന്നു.ജീവിതത്തിന്റെ അവസാന വർഷങ്ങളിൽ വലിയ ആത്മീയപീഡകൾ വിശുദ്ധയ്ക്ക് നേരിടേണ്ടി വന്നു.1641ലായിരുന്നു വിശുദ്ധയുടെ മരണം.1767ൽ വിശുദ്ധയായി നാമകരണം ചെയ്യപ്പെട്ടു.

ഈ വിശുദ്ധയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholicnewsagency.com/saint/st-jane-frances-de-chantal-567

Saint Jane Frances de Chantal

https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D

PDM Ruha Mount

More articles

Latest article

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ആരംഭിച്ചു.

പൂങ്കാവ്: പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ഇന്നലെ (2024 ഫെബ്രുവരി 04) ആരംഭിച്ചു. 05:30 ന് ജപമാലയോടെ കൺവെൻഷൻ ആരംഭിച്ചു. തുടർന്ന് വിശുദ്ധ ബലിയർപ്പണവും വചന ശുശ്രൂഷയും നടത്തപ്പെട്ടു. ശുശ്രൂഷകൾക്ക് ബഹുമാനപ്പെട്ട സേവ്യർ ഖാൻ...

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-includes/functions.php on line 4675

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-content/plugins/really-simple-ssl/class-mixed-content-fixer.php on line 111