Saturday, April 20, 2024

വിശുദ്ധ ജോസഫ് കുപ്പർത്തിനോ – September 18

Must read

അട്ടപ്പാടി റൂഹാ മൗണ്ടിൽ ദൈവവിളി ധ്യാനം.

റൂഹാ മൗണ്ട്: അട്ടപ്പാടി റൂഹാ മൗണ്ടിൽ ദൈവവിളി ധ്യാനം നടത്തപ്പെടുന്നു. ബഹുമാനപ്പെട്ട സാംസൺ മണ്ണൂർ അച്ചനും PDM ബ്രദേഴ്സും ധ്യാനത്തിന് നേതൃത്വം നൽകുന്നു. 2024 മെയ് 03 വെള്ളിയാഴ്ച വൈകിട്ട് 06:00 മണിയ്ക്ക്...

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

1603ൽ ഇറ്റലിയിലെ കുപ്പർത്തീനോയിൽ ജനിച്ച വി.ജോസഫ് കുപ്പർത്തീനോയ്ക്ക് പഠനവൈകല്യം, സ്ഥലകാലബോധമില്ലായ്മ, മറവി തുടങ്ങി അനേകം കുറവുകൾ ചെറുപ്പം മുതലെ ഉണ്ടായിരുന്നു. വീട്ടിലും നാട്ടിലും എല്ലാവരാലും അവഗണിക്കപ്പെട്ടിരുന്ന വിശുദ്ധൻ കഴിവുകുറവ് മൂലവും എപ്പോഴും അബദ്ധങ്ങൾ സൃഷ്ടിച്ചിരുന്നതിനാലും എല്ലാവർക്കും ഒരു ബാധ്യതയായിരുന്നു.ഈ സാഹചര്യങ്ങൾക്കിടയിലും വിശുദ്ധന് തന്റെ നിഷ്കളങ്കത നഷ്ടപ്പെട്ടിരുന്നില്ല. വിശുദ്ധനെ അദ്ദേഹത്തിന്റെ അമ്മ ഒരു ഫ്രാൻസിസ്കൻ ആശ്രമത്തിലേക്ക് അയച്ചെങ്കിലും അവിടെനിന്ന് അദ്ദേഹത്തെ പറഞ്ഞുവിട്ടു.വീട്ടിലേക്ക് തിരികെ വന്ന മകനെ അമ്മ ആശ്രമത്തിലെ കൃഷിപ്പണികൾ ചെയ്ത് ജീവിക്കാൻ വീണ്ടും ആശ്രമത്തിലാക്കി. ആശ്രമത്തിലെ കന്നുകാലികളെ പരിപാലിക്കുന്നതിനിടയിൽ ദീർഘനേരം പ്രാർത്ഥിക്കുകയും അഗാധമായ വിനയവും അനുസരണവും അഭ്യസിക്കുകയും ചെയ്ത ജോസഫിനെ സന്യാസിമാർ പൗരോഹിത്യപരിശീലനത്തിലേക്ക് പ്രവേശിപ്പിച്ചു.പഠനത്തിൽ ഏറെ ബുദ്ധിമുട്ടിയിരുന്ന വിശുദ്ധൻ അത്ഭുതകരമായി പരീക്ഷകൾ വിജയിക്കുകയും 1628ൽ പുരോഹിതനാവുകയും ചെയ്തു.പരഹൃദയജ്ഞാനം, പ്രവചനവരം എന്നിങ്ങനെയുള്ള വരങ്ങൾ വിശുദ്ധനിൽ വെളിപ്പെട്ടിരുന്നു. പ്രാർത്ഥനാസമയത്തും ദിവ്യബലിക്കിടയിലുമൊക്കെ അദ്ദേഹം ആത്മാവിൽ ലയിക്കുകയും ശരീരം അന്തരീക്ഷത്തിലൂടെ ഒഴുകിനടക്കുകയും ചെയ്തിരുന്നതിന് നൂറോളം സാക്ഷികളുണ്ട്.ഒരു ദൈവസ്തുതിയോ ഒരു വിശുദ്ധന്റെ നാമമോ ഒക്കെ കേട്ടാൽ മതിയായിരുന്നു അദ്ദേഹത്തിന് പ്രാർത്ഥനയിൽ ലയിച്ച് മണ്ണിൽനിന്ന് ഉയർന്നുപൊങ്ങാൻ.ഇത്തരം അത്ഭുതകരമായ സവിശേഷതകൾ നിമിത്തം അനേകം അന്വേഷണങ്ങൾക്കും പരീക്ഷണങ്ങൾക്കും അദ്ദേഹം വിധേയനാകേണ്ടി വന്നു. എളിമയും ലാളിത്യവും നിറഞ്ഞ അദ്ദേഹത്തിന്റെ ഇഹലോകവാസം 1663ലാണ് അവസാനിച്ചത്.
വിദ്യാർത്ഥികളുടെയും വിമാനപൈലറ്റുമാരുടെയും മധ്യസ്ഥനാണ് വി. ജോസഫ് കുപ്പർത്തീനോ.

ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholic.org/saints/saint.php?saint_id=72

https://www.ewtn.com/catholicism/library/st-joseph-of-cupertino-the-dunce-5587

http://www.pravachakasabdam.com/index.php/site/news/2524

https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D

PDM Ruha Mount

More articles

Latest article

അട്ടപ്പാടി റൂഹാ മൗണ്ടിൽ ദൈവവിളി ധ്യാനം.

റൂഹാ മൗണ്ട്: അട്ടപ്പാടി റൂഹാ മൗണ്ടിൽ ദൈവവിളി ധ്യാനം നടത്തപ്പെടുന്നു. ബഹുമാനപ്പെട്ട സാംസൺ മണ്ണൂർ അച്ചനും PDM ബ്രദേഴ്സും ധ്യാനത്തിന് നേതൃത്വം നൽകുന്നു. 2024 മെയ് 03 വെള്ളിയാഴ്ച വൈകിട്ട് 06:00 മണിയ്ക്ക്...

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-includes/functions.php on line 4675

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-content/plugins/really-simple-ssl/class-mixed-content-fixer.php on line 111