Wednesday, February 21, 2024

വിശുദ്ധ ലൂയീസ് ഒമ്പതാമന്‍ രാജാവ് – August 25

Must read

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

1215ൽ ജനിച്ച വി.ലൂയിസ് ഒമ്പതാമൻ രാജാവ് പന്ത്രണ്ടാം വയസിൽ ഫ്രാൻസിലെ രാജാവായി വാഴിക്കപ്പെട്ടു. തന്റെ മാതാവിന്റെ സ്വാധീനത്താൽ ദൈവഭക്തിയിൽ ആഴപ്പെട്ട വിശുദ്ധൻ, സഭയ്ക്കും രാജ്യത്തിനും സേവനം ചെയ്യുന്നതിനായി തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു.
തന്റെ പദവിയെ വകവെക്കാതെ പാവങ്ങളെ സഹായിക്കുന്നതിലും കുഷ്ഠരോഗികളേയും മറ്റ് രോഗികളേയും പരിചരിക്കുന്നതിലും അദ്ദേഹം ഉത്സാഹം കാണിച്ചു.ദിവസവും 13 ദരിദ്രരെ അദ്ദേഹം തന്നോടൊപ്പം ഭക്ഷണം കഴിക്കുന്നതിനായി ക്ഷണിച്ചിരുന്നു എന്ന് പറയപ്പെടുന്നു.യുദ്ധത്തിൽ ധീരനായിരുന്ന വിശുദ്ധൻ അതേസമയംതന്നെ വിശുദ്ധവും പരിഹാരത്തിലൂന്നിയതുമായ ജീവിതരീതി പിന്തുടർന്നിരുന്നു.രാജ്യത്ത് സമാധാനം നിലനിർത്തുക എന്നതായിരുന്നു വിശുദ്ധൻ ലക്ഷ്യം വച്ചിരുന്നത്.സന്യാസഭകളോട് വിശുദ്ധൻ ഏറെ താത്പര്യം കാണിച്ചിരുന്നു.ട്രിനിറ്റേറിയൻ മൂന്നാം സഭാംഗമായിരുന്ന അദ്ദേഹം ഫ്രാൻസിസ്കൻ സഭ ഉൾപ്പടെയുള്ള സന്യാസസമൂഹങ്ങൾക്ക് സഹായങ്ങൾ ചെയ്തുകൊടുത്തിരുന്നു.ഫ്രാൻസിസ്കൻ സഭയുടെ സുപ്പീരിയർ ജനറൽ ആയിരുന്ന വി.ബോനവെഞ്ചറിന്റെ നിർദ്ദേശപ്രകാരം ഫ്രാൻസിസ്കൻ സഭയിൽ ലൂയിസ് ഒമ്പതാമൻ രാജാവിനുവേണ്ടി വർഷം തോറും പ്രത്യേക പ്രാർത്ഥനകൾ നടത്തപ്പെട്ടിരുന്നു.വിശുദ്ധനാട് കൈവശപ്പെടുത്തുന്നതിനുവേണ്ടിയുള്ള ആറാമത്തെ കുരിശുയുദ്ധത്തിന് നേതൃത്വം നൽകിയത് വിശുദ്ധനാണ്. യുദ്ധത്തിനിടെ ഉദരസംബന്ധമായ രോഗം പിടിപെട്ട വിശുദ്ധൻ 1270ൽ മരണമടഞ്ഞു.

കടപ്പാട് : പ്രവാചകശബ്ദം

ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholic.org/saints/saint.php?saint_id=1011

http://www.pravachakasabdam.com/index.php/site/news/2305

Saint Louis of France

https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D

PDM Ruha Mount

More articles

Latest article

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ആരംഭിച്ചു.

പൂങ്കാവ്: പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ഇന്നലെ (2024 ഫെബ്രുവരി 04) ആരംഭിച്ചു. 05:30 ന് ജപമാലയോടെ കൺവെൻഷൻ ആരംഭിച്ചു. തുടർന്ന് വിശുദ്ധ ബലിയർപ്പണവും വചന ശുശ്രൂഷയും നടത്തപ്പെട്ടു. ശുശ്രൂഷകൾക്ക് ബഹുമാനപ്പെട്ട സേവ്യർ ഖാൻ...

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-includes/functions.php on line 4675

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-content/plugins/really-simple-ssl/class-mixed-content-fixer.php on line 111