Wednesday, February 21, 2024

വിശുദ്ധ ഹയസിന്താ മരിസ്കോട്ടി – ജനുവരി 30

Must read

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

1585ൽ ഇറ്റലിയിലെ വിഗ്നാരെല്ലോയിലാണ് വി.ഹയസിന്തയുടെ ജനനം.ഹയസിന്താ മറ്റ് വിശുദ്ധരില്‍ നിന്നും വ്യത്യസ്തയായ ഒരു വിശുദ്ധയാണ്, ജീവിതത്തില്‍, ഒന്നല്ല രണ്ടു മനപരിവര്‍ത്തനങ്ങളിലൂടെയാണ് വിശുദ്ധ കടന്നുപോയത്‌.
ചെറുപ്പത്തിൽ നാമമാത്രമായ വിശ്വാസജീവിതം നയിച്ചിരുന്ന ക്ലാരിസ് (ഹയസിന്തയുടെ പഴയ പേര്) സുമുഖനായ ഒരു ചെറുപ്പക്കാരനെ വിവാഹം കഴിക്കുവാൻ ആഗ്രഹിച്ചു. എന്നാൽ അയാൾ തന്റെ അനുജത്തിയെ വിവാഹം കഴിച്ചത് അവളെ ഏറെ അസ്വസ്ഥപ്പെടുത്തി. ഇതേ പ്രതിയുള്ള ബുദ്ധിമുട്ടുകൾ ഭവനത്തിൽ ഏറി വന്നപ്പോൾ വീട്ടുകാർ അവളെ മഠത്തിലേക്ക് അയച്ചു.എന്നാൽ മഠത്തിൽ തന്നിഷ്ടപ്രകാരമുള്ള ജീവിതം നയിച്ച അവൾ തന്റെ ആർഭാടജീവിതം ഉപേക്ഷിക്കാൻ തയ്യാറായില്ല. നിയമങ്ങൾക്ക് വില കൽപ്പിക്കാതിരുന്ന അവരുടെ ജീവിതത്തിന്, ഒരിക്കൽ അവളുടെ കുമ്പസാരക്കാരൻ നൽകിയ ശാസന മൂലം പരിവർത്തനം ഉണ്ടായി. എന്നാൽ ഈ മാറ്റം ഏറെക്കാലം നിലനിന്നില്ല. തന്റെ പഴയ ജീവിതരീതിയിലേക്ക് മടങ്ങിയ അവൾക്ക് ഏറെ താമസിയാതെ ഒരു ഗുരുതര രോഗം പിടിപെട്ടു.ഈ അവസ്ഥയിൽ വീണ്ടും നവീകരണം കൈവരിച്ച അവൾ യഥാർത്ഥ അനുതാപത്തിലേക്ക് കടന്നുവന്നു. തന്റെ സമൂഹങ്ങൾക്കു മുൻപിൽ അവൾ പരസ്യമായി തന്റെ പാപങ്ങൾ ഏറ്റു പറഞ്ഞു.
ഈ പരിവർത്തനത്തിന് ശേഷം കഠിനമായ പരിഹാരപ്രവർത്തികളും,മണിക്കൂറുകളോളം ഉള്ള പ്രാർത്ഥനയും, എണ്ണമറ്റ കാരുണ്യ പ്രവർത്തികളും വഴി വിശുദ്ധയുടെ ജീവിതം ഫലസമൃദ്ധമായി മാറി.ആത്മാക്കളെ മനസ്സിലാക്കുവാനും അത്ഭുതങ്ങൾ പ്രവർത്തിക്കുവാനുമുള്ള വരങ്ങൾ ദൈവം വിശുദ്ധയ്ക്ക് നൽകി.1640 ജനുവരി 30 ന് വിശുദ്ധ ഇഹലോകവാസം വെടിഞ്ഞു. മരണത്തിന് വിശ്വാസികൾ വിശുദ്ധയുടെ സന്യാസവസ്ത്രത്തിന്റെ ഭാഗങ്ങൾ തിരുശേഷിപ്പായി സൂക്ഷിക്കുന്നതിനുവേണ്ടി മുറിച്ചുകൊണ്ടുപോയിരുന്നു.1807ൽ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു.

കടപ്പാട്: പ്രവാചകശബ്ദം

ഈ വിശുദ്ധയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.com/index.php/site/news/670

https://www.google.com/amp/s/aleteia.org/2017/01/28/from-mean-girl-to-saint-the-story-of-hyacintha/amp/

https://catholicfire.blogspot.com/2013/01/st-hyacintha-mariscotti.html?m=1

https://americaneedsfatima.org/articles/saint-hyacintha-mariscotti

https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D

PDM Ruha Mount

More articles

Latest article

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ആരംഭിച്ചു.

പൂങ്കാവ്: പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ഇന്നലെ (2024 ഫെബ്രുവരി 04) ആരംഭിച്ചു. 05:30 ന് ജപമാലയോടെ കൺവെൻഷൻ ആരംഭിച്ചു. തുടർന്ന് വിശുദ്ധ ബലിയർപ്പണവും വചന ശുശ്രൂഷയും നടത്തപ്പെട്ടു. ശുശ്രൂഷകൾക്ക് ബഹുമാനപ്പെട്ട സേവ്യർ ഖാൻ...

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-includes/functions.php on line 4675

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-content/plugins/really-simple-ssl/class-mixed-content-fixer.php on line 111