Saturday, April 13, 2024

വേദപാരംഗതനായ വിശുദ്ധ ആഗസ്‌തീനോസ് – August 28

Must read

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

എ.ഡി 354ൽ അൾജീരിയയിലെ തഗാസ്തേയിൽ ജനിച്ച വി.അഗസ്റ്റിൻ മധ്യസ്ഥപ്രാർത്ഥനയും ദൈവകൃപയും ഒരു ആത്മാവിനെ എപ്രകാരം രൂപാന്തരപ്പെടുത്തും എന്നതിന് ഉത്തമ ഉദാഹരണമാണ്.വിജാതീയനായ പ ട്രീഷ്യസിന്റെയും ഉത്തമക്രൈസ്തവയായ വി. മോനിക്കയുടെയും മകനായിരുന്ന അഗസ്റ്റിന് ചെറുപ്പത്തിൽ ജ്ഞാനസ്നാനം സ്വീകരിക്കാൻ സാധിച്ചില്ല. ലോകസുഖങ്ങൾക്ക് അടിമപ്പെട്ട അവന്റെ കൗമാരം പാപത്തിലാണ്ടുപോയി.
അമ്മയായ വി.മോനിക്ക അഗസ്റ്റിനുവേണ്ടി കണ്ണീരോടെ പ്രാർത്ഥിച്ചുകൊണ്ടിരുന്നു.പഠനത്തിൽ സമർത്ഥനായിരുന്ന അഗസ്റ്റിൻ തത്വശാസ്ത്രത്തിൽ ഏറെ താല്പര്യം കാണിച്ചിരുന്നു.റോമിലേക്കും അവിടെനിന്ന് മിലാനിലേക്കും പഠനത്തിനായി പോയ അഗസ്റ്റിൻ അക്കാലത്ത് മാനിക്കേയനിസത്തിൽ ആകൃഷ്ടനായി. എന്നാൽ വർഷങ്ങൾക്ക് ശേഷം മാനിക്കേയനിസം ഉപേക്ഷിച്ച വിശുദ്ധൻ മെത്രാനായിരുന്ന വി.അംബ്രോസിന്റെ പ്രഭാഷണങ്ങൾ കേട്ട് ക്രിസ്തുമതത്തിലാണ് സത്യമുള്ളത് എന്ന് മനസിലാക്കി. സത്യത്തിലേക്ക് തിരിഞ്ഞെങ്കിലും തന്റെ പാപത്തിലേക്കുള്ള ചായ്‌വും ഇരുണ്ട ഭൂതകാലവും അദ്ദേഹത്തിന്റെ സമ്പൂർണമാനസാന്തരത്തിന് തടസം നിന്നു. ഈ സമയത്ത് റോമാ 13 : 12 – 13 വചനങ്ങൾ വിശുദ്ധൻ വായിക്കുകയും ആ വചനങ്ങൾ വിശുദ്ധജീവിതം നയിക്കുന്നതിനുള്ള അത്ഭുതകരമായ ശക്തി വിശുദ്ധന് നൽകുകയും ചെയ്തു.387ൽ ജ്ഞാനസ്നാനം സ്വീകരിച്ച വിശുദ്ധൻ തന്റെ സ്വത്തുക്കളെല്ലാം പാവങ്ങൾക്ക് നൽകുകയും ദാരിദ്ര്യം സ്വീകരിച്ച് പരിഹാരപൂർണമായ ഒരു ജീവിതം നയിക്കുകയും ചെയ്തു.391ൽ പൗരോഹിത്യം സ്വീകരിച്ച അഗസ്റ്റിൻ 394ൽ ഹിപ്പോയിലെ മെത്രാനായി.തിരുസഭയിലെ പ്രശസ്തനായ ദൈവശാസ്ത്രജ്ഞനായ അദ്ദേഹത്തിന് ത്രിത്വൈക ദൈവം, തിരുസഭ എന്നീ വിഷയങ്ങളിലൊക്കെ വലിയ ജ്ഞാനമുണ്ടായിരുന്നു.Confessions of St. Augustine എന്ന അദ്ദേഹത്തിന്റെ ആത്മകഥയിൽ
അദ്ദേഹത്തിന്റെ ജീവിതത്തെയും പഠനങ്ങളെയുംപറ്റിയുള്ള വിവരണങ്ങളുണ്ട്. പാഷണ്ഡതകളെ പ്രതിരോധിച്ച അദ്ദേഹം ദൈവകൃപ കൂടാതെ വിശുദ്ധജീവിതം സാധ്യമാണെന്ന് വാദിച്ച പെലാജിയനിസം എന്ന പാഷണ്ഡതയെ എതിർത്തു തോൽപ്പിച്ചു.എ.ഡി 430ലായിരുന്നു വിശുദ്ധന്റെ മരണം.

ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholic.org/saints/saint.php?saint_id=418

https://www.catholicnewsagency.com/saint/st-augustine-573

http://www.pravachakasabdam.com/index.php/site/news/2302

https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D

PDM Ruha Mount

More articles

Latest article

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ആരംഭിച്ചു.

പൂങ്കാവ്: പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ഇന്നലെ (2024 ഫെബ്രുവരി 04) ആരംഭിച്ചു. 05:30 ന് ജപമാലയോടെ കൺവെൻഷൻ ആരംഭിച്ചു. തുടർന്ന് വിശുദ്ധ ബലിയർപ്പണവും വചന ശുശ്രൂഷയും നടത്തപ്പെട്ടു. ശുശ്രൂഷകൾക്ക് ബഹുമാനപ്പെട്ട സേവ്യർ ഖാൻ...

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-includes/functions.php on line 4675

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-content/plugins/really-simple-ssl/class-mixed-content-fixer.php on line 111