Saturday, April 13, 2024

വേദപാരംഗതനായ വിശുദ്ധ ബൊനവെഞ്ചർ – July 15

Must read

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

1221ൽ ഇറ്റലിയിൽ ജനിച്ച വി.ബൊനവെഞ്ചർ 1243ൽ ഫ്രാൻസിസ്കൻ സഭയിൽ ചേർന്നു. വ്രതവാഗ്ദാനത്തിനുശേഷം അദ്ദേഹം പാരിസിലേക്ക് ഉപരിപഠനത്തിനായി പോയി. പാരിസിലെ ദൈവശാസ്ത്രപഠനവേളയിൽ വി.തോമസ് അക്വീനാസിനെ പരിചയപ്പെട്ട വിശുദ്ധൻ അദ്ദേഹവുമായി സൗഹൃദം സ്ഥാപിച്ചു.
1257ൽ തന്റെ 35ആം വയസിൽ ഫ്രാൻസിസ്കൻ സഭയുടെ സുപ്പീരിയർ ജനറൽ ആയി വിശുദ്ധൻ തെരെഞ്ഞെടുക്കപ്പെട്ടു.17 വർഷക്കാലം ഈ സ്ഥാനത്ത് തുടർന്ന വിശുദ്ധൻ ഈ കാലയളവിൽ ഫ്രാൻസിസ്കൻ സഭയിലൊട്ടാകെ ചിട്ടയും സമാധാനാന്തരീക്ഷവും പുനഃസ്ഥാപിച്ചു. ഫ്രാൻസിസ്കൻ സഭയുടെ രണ്ടാം സ്ഥാപകൻ എന്നും വിശുദ്ധൻ അറിയപ്പെട്ടിരുന്നു. ഫ്രാൻസിസ് അസ്സീസി പകർന്നുതന്ന ചൈതന്യം സഭയിലുടനീളം ഒരുപോലെ നിലനിർത്താൻ അദ്ദേഹം ശ്രമിച്ചു. വി.ഫ്രാൻസിസ് അസ്സീസ്സിയെപ്പറ്റി ആധികാരികമായ രേഖകൾ നിർമിക്കുന്നതിനായി അദ്ദേഹം ഫ്രാൻസിസിന്റെ വിശുദ്ധജീവിതത്തിന് സാക്ഷ്യം വഹിച്ച അനേകരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും, Life of St. Francis Assisi എന്ന ഔദ്യോഗിക ജീവചരിത്രം രചിക്കുകയും ചെയ്തു.Soul’s journey into God, Holiness of life എന്നീ കൃതികൾ വിശുദ്ധന്റെ മറ്റ് ചില രചനകളാണ്.1273ൽ കർദിനാളായി അഭിഷേകം ചെയ്യപ്പെട്ട വിശുദ്ധൻ തൊട്ടടുത്ത വർഷം തന്നെ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.1482ൽ വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു.

ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholicnewsagency.com/saint/st-bonaventure-522

https://www.newmanministry.com/saints/saint-bonaventure

http://www.pravachakasabdam.com/index.php/site/news/1919

https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D

PDM Ruha Mount

More articles

Latest article

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ആരംഭിച്ചു.

പൂങ്കാവ്: പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ഇന്നലെ (2024 ഫെബ്രുവരി 04) ആരംഭിച്ചു. 05:30 ന് ജപമാലയോടെ കൺവെൻഷൻ ആരംഭിച്ചു. തുടർന്ന് വിശുദ്ധ ബലിയർപ്പണവും വചന ശുശ്രൂഷയും നടത്തപ്പെട്ടു. ശുശ്രൂഷകൾക്ക് ബഹുമാനപ്പെട്ട സേവ്യർ ഖാൻ...

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-includes/functions.php on line 4675

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-content/plugins/really-simple-ssl/class-mixed-content-fixer.php on line 111