റൂഹാ മൗണ്ട്: ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചനും ബഹുമാനപ്പെട്ട ബിനോയി കരിമരുതിങ്കൽ അച്ചനും നേതൃത്വം നൽകുന്ന വൈദീകരാകുവാൻ ആഗ്രഹിക്കുന്നവർക്കുള്ള ജീവിതാന്തസ് വിവേചന ധ്യാനം അട്ടപ്പാടി PDM ഹിൽസിൽ വെച്ച് നടത്തപ്പെടുന്നു. 2021 ഡിസംബർ 27 മുതൽ 30 വരെയാണ് ധ്യാനം നടത്തപ്പെടുന്നത്. 2021 ഡിസംബർ 27 തിങ്കളാഴ്ച വൈകുന്നേരം 04:00 മണിയ്ക്ക് ആരംഭിച്ച് ഡിസംബർ 30 വ്യാഴാഴ്ച രാവിലെ 09:00 മണിയ്ക്ക് ധ്യാനം സമാപിക്കുന്നു.
SSLC, Plus Two, Graduation കഴിഞ്ഞ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും ധ്യാനം രജിസ്റ്റർ ചെയ്യാവുന്നതാണ്. www.ruhamount.org എന്ന വെബ്സൈറ്റിലും 8086200057, 8086624482 എന്നീ ഫോൺ നമ്പറുകളിലും ധ്യാനം രജിസ്റ്റർ ചെയ്യാവുന്നതാണ്.