അട്ടപ്പാടി: ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ നേതൃത്വം നൽകുന്ന 33 ദിവസം നീണ്ടുനിൽക്കുന്ന വിമലഹൃദയ പ്രതിഷ്ഠാ പ്രാർത്ഥന നമ്മുടെ സ്വന്തം ശാലോം ടി വി യിൽ 2021 ജൂലൈ 14 മുതൽ ആഗസ്റ്റ് 15 വരെ നടത്തപ്പെടുന്നു. കുടുംബങ്ങൾക്ക് ദൈവിക സംരക്ഷണവും, തിരുസഭയുടെ ശാക്തീകരണവും മഹാമാരിയിൽ നിന്നുള്ള വിടുതലും നിയോഗങ്ങളായി സമർപ്പിച്ച് തിന്മയ്‌ക്കെതിരെയുള്ള ഈ പോരാട്ടത്തിൽ നമുക്കും പങ്കുചേരാം. 2021 ജൂലൈ 14 മുതൽ ആഗസ്റ്റ് 15 വരെ ശാലോം ടി വി യിൽ രാവിലെ 05:30, ഉച്ചയ്ക്ക് 01:30, രാത്രി 09:30 എന്നിങ്ങനെ ,മൂന്ന് സമയങ്ങളിലായി വിമലഹൃദയ പ്രതിഷ്ഠാ പ്രാർത്ഥന സംപ്രേഷണം ചെയ്യപ്പെടുന്നു. തിന്മയ്‌ക്കെതിരെയുള്ള ഈ ആത്മീയ പോരാട്ടത്തിൽ പ്രാർത്ഥനയോടെ നമുക്കും പങ്കുചേരാം.
ശാലോം ടി വി യിൽ ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ നേതൃത്വം നൽകുന്ന വിമലഹൃദയ പ്രതിഷ്ഠാ പ്രാർത്ഥന; 2021 ജൂലൈ 14 മുതൽ ആഗസ്റ്റ് 15 വരെ.
