Saturday, April 13, 2024

സഭയ്‌ക്കെതിരെ വാളെടുക്കുന്ന സാംസ്‌കാരിക നായകരെ… ഭീകരവാദികൾക്കുമുന്നിൽ നിങ്ങളുടെ നാവിറങ്ങിപ്പോയോ?.

Must read

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

റൂഹാ മൗണ്ട്: കത്തോലിക്കാസഭയിലെ എന്തെങ്കിലും സംഭവങ്ങൾ കിട്ടാൻ നോക്കിയിരിക്കുന്ന സാംസ്‌കാരിക നായകരെ നിങ്ങൾ ആർക്കുവേണ്ടിയാണ് ശബ്‌ദിക്കുന്നത്. കത്തോലിക്കാസഭയെ കരിവാരിത്തേക്കുവാൻ മാത്രം മെനക്കെട്ടിറങ്ങി ചാനൽ ചർച്ചകളിലും സാമൂഹ്യമാധ്യമങ്ങളിലും വായിൽത്തോന്നിയതെല്ലാം വിളിച്ച് പറയുന്ന നിങ്ങൾ ഇത്രയുമധികം ഭീകരവാദപ്രവർത്തനങ്ങൾ ലോകമെമ്പാടും നടന്നിട്ടും ഒരക്ഷരം മിണ്ടിയോ? ഭീകരവാദികളുടെ കൂലിക്കാരാണ് നിങ്ങൾ എന്ന സത്യം ജനം മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു.

ഒരു കർഷകന് അറിയാതെ അബദ്ധം പറ്റി അവന്റെ പറമ്പിൽ ഒരു പന്നി ചത്താൽ ആ കർഷകനെ തൂക്കിലേറ്റണം എന്നുവരെ പറയുന്ന സാംസ്‌കാരിക നായകരുള്ള നാടാണ് കേരളം. ആയിരക്കണക്കിന് മനുഷ്യജീവനുകൾ ലോകമെങ്ങും പ്രത്യേകിച്ച് ഇപ്പോൾ അഫ്ഗാനിസ്ഥാനിൽ വെടിയുണ്ടകളും കിരാതമായ മർദനങ്ങളുമേറ്റ് മരിച്ചുവീഴുന്നു. ഒരു സാംസ്‌കാരിക നായകനേയും ആ വഴി കണ്ടില്ല. അവരുടെ ആരുടേയും വായിൽനിന്ന് ഭീകരവാദികൾക്കും ഭീകരവാദ പ്രവർത്തനങ്ങൾക്കുമെതിരെ ഒരക്ഷരം പോലും പറയുന്നത് കേട്ടില്ല. എങ്ങനെ പറയുമല്ലേ. ഉണ്ട ചോറിനുള്ള നന്ദിയാണെന്ന് പൊതുസമൂഹം മനസ്സിലാക്കിക്കഴിഞ്ഞു.

എന്തിനുപറയുന്നു മുൻ DGP ലോക്‌നാഥ്‌ ബെഹ്റ തന്റെ വിരമിക്കലിന് മുൻപായി കേരളത്തിൽ ഭീകരവാദത്തിന്റെ വേരുകൾ വളരുന്നുണ്ടെന്ന് വളരെ വ്യക്തമായി പറഞ്ഞതാണ്. അപ്പോഴും കണ്ടില്ല ഈ സാംസ്‌കാരിക നായകരെ. കത്തോലിക്കാസഭയ്‌ക്കെതിരെ പറയാൻ മാത്രമേ അവരുടെ നാവ് അനങ്ങുകയുള്ളൂ. അവരുടെ ശബ്ദം പുറത്തുവരുകയുള്ളൂ. ഭീകരവാദികൾക്കുമിന്നിൽ പ്രതികരണശേഷി നഷ്ടപ്പെട്ടവരാണ് ഈ സാംസ്‌കാരിക നായകർ.

കേരളത്തിലെ ജനങ്ങൾ ജാഗരൂകരായിരിക്കണം. കാരണം ഈ പറയുന്ന സാംസ്‌കാരിക നായകർ ജീവിക്കുന്നതുപോലും തീവ്രവാദികളുടെ കയ്യിൽ നിന്നും എന്തെങ്കിലും പങ്കുപറ്റിയിട്ടാവാം. തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ കത്തോലിക്കാസഭ പ്രതികരിക്കുമ്പോൾ സഭയെ കൊഞ്ചനംകുത്തി ഇരുന്നാൽ സിറിയയോ, ഇറാഖോ, മറ്റൊരു അഫ്ഗാനിസ്ഥാനോ കേരളത്തിൽ ആവർത്തിക്കപ്പെട്ടേക്കാം.

More articles

Latest article

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ആരംഭിച്ചു.

പൂങ്കാവ്: പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ഇന്നലെ (2024 ഫെബ്രുവരി 04) ആരംഭിച്ചു. 05:30 ന് ജപമാലയോടെ കൺവെൻഷൻ ആരംഭിച്ചു. തുടർന്ന് വിശുദ്ധ ബലിയർപ്പണവും വചന ശുശ്രൂഷയും നടത്തപ്പെട്ടു. ശുശ്രൂഷകൾക്ക് ബഹുമാനപ്പെട്ട സേവ്യർ ഖാൻ...

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-includes/functions.php on line 4675

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-content/plugins/really-simple-ssl/class-mixed-content-fixer.php on line 111