റൂഹാ മൗണ്ട്: അയർലണ്ടിലെ സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ ഫാ. സേവ്യർ ഖാൻ വട്ടായിൽ PDM നേതൃത്വം നൽകിയ ബെൽഫാസ്റ്റ് കൺവെൻഷൻ ഇന്നലെ (2023 ആഗസ്റ്റ് 20 ഞായർ) സമാപിച്ചു. മൂന്നു ദിവസം നീണ്ടുനിന്ന കൺവെൻഷൻ വലിയ അനുഗ്രഹങ്ങൾ നിറഞ്ഞതായിരുന്നു.
ദൈവജനം കുടുംബം ഒന്നിച്ച് കൺവെൻഷനിൽ സംബന്ധിക്കാൻ മൂന്നു ദിവസങ്ങളിലും കൺവെൻഷൻ സെന്ററിൽ വളരെ നേരെ എത്തി പ്രാർത്ഥിച്ചൊരുങ്ങി കൺവെൻഷനിൽ സംബന്ധിച്ചത് വലിയ ദൈവാനുഗ്രഹമായി.