റൂഹാ മൗണ്ട്: 2021ഡിസംബറിൽ Fr. Xavier Khan Vattayil RM Tv എന്ന യൂട്യൂബ് ചാനലിലൂടെ ആരംഭിച്ച് ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഹോളി സ്പിരിറ്റ് ഈവനിംഗ് ലൈവ് ശുശ്രൂഷ നാളെ (2023 നവംബർ 22 ബുധൻ) നൂറാം എപ്പിസോഡിലേയ്ക്ക് എത്തുന്നു. എല്ലാ ബുധനാഴ്ചയും വൈകിട്ട് 06:30 ന് ആരംഭിച്ച് രാത്രി 09:30 ന് ആണ് ഈ ശുശ്രൂഷ സമാപിക്കുന്നത്.