ഓസ്റ്റിൻ: ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചന്റെ നേതൃത്വത്തിൽ അമേരിക്കയിലെ ഓസ്റ്റിനിലുള്ള PDM Austin സെന്ററിൽ വെച്ച് നടത്തപ്പെട്ട ആന്തരിക സൗഖ്യധ്യാനം സമാപിച്ചു. അനേകം കുടുംബങ്ങൾ ഈ ധ്യാനത്തിൽ പങ്കെടുത്തു. AFCM USA ഈ ധ്യാനത്തിന്റെ വലിയ ഭാഗമായി. PDM Austin സെന്റർ ആരംഭിച്ചിട്ട് നടത്തപ്പെട്ട ആദ്യ ധ്യാനമാണ് നടത്തപ്പെട്ടത്. PDM Austin ൽ വെച്ച് നടത്തപ്പെടുന്ന തുടർന്നുള്ള ധ്യാനങ്ങളും ശുശ്രൂഷകളും ശുശ്രൂഷകളെക്കുറിച്ച് അറിയുന്നതിനായി pdmaustin.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.