2024 ഒക്ടോബർ 30 ബുധനാഴ്ച അട്ടപ്പാടി റൂഹാ മൗണ്ടിൽ വെച്ച് രാവിലെ മുതൽ ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ ദൈവജനത്തെ കണ്ടു പ്രത്യേകം പ്രാർത്ഥിക്കുന്നു. അന്നേ ദിവസം വൈകിട്ട് 06:30 മുതൽ നടത്തപ്പെടുന്ന HOLY SPIRIT EVENING ലൈവ് (Special Episode – ഡെലിവെറൻസ് ശുശ്രൂഷ) ശുശൂഷയിൽ ലൈവായി പങ്കെടുക്കുന്നതിനും അവസരം ഉണ്ടായിരിക്കും.
അട്ടപ്പാടി റൂഹാ മൗണ്ടിലേക്ക് വരാൻ ആഗ്രഹിക്കുന്നവർ +91 8921797176 എന്ന നമ്പറിൽ സ്ഥലം, പേര്, വരുന്നവരുടെ എണ്ണം എന്നിവ WhatsApp ചെയ്യുക.
RM Media Team