അട്ടപ്പാടി: ഓസ്‌ട്രേലിയയിലെ ടൗൺസ് വില്ലയിൽ ബഹുമാനപ്പെട്ട സാംസൺ അച്ചന്റെ നേതൃത്വത്തിൽ നടക്കുന്ന AFCM ഹോളി സ്പിരിറ്റ് കൺവെൻഷന് തുടക്കമായി. 2024 നവംബർ 28 മുതൽ 30 വരെയാണ് കൺവെൻഷൻ നടത്തപ്പെടുന്നത്. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന കൺവെഷനിൽ ടീനേജേർസിനും യുവതീയുവാക്കൾക്കും പ്രത്യേക സെക്ഷനും ഉണ്ടായിരിക്കും.