റൂഹാ മൗണ്ട്: ഇന്ന് ജൂലൈ 25 വിശുദ്ധ യാക്കോബ് ശ്ലീഹായുടെ തിരുനാൾ. ഈ തിരുനാൾ ദിവസം നാമഹേതുക തിരുനാൾ ആഘോഷിക്കുന്ന PDM (Preachers of Divine Mercy) സ്ഥാപകരിൽ ഒരാൾ കൂടിയായ അഭിവന്ദ്യ മനത്തോടത്ത് പിതാവിന് PDM കുടുംബത്തിന്റെ തിരുനാൾ മംഗളങ്ങൾ.
അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവിന് നാമഹേതുക തിരുനാൾ മംഗളങ്ങൾ.
