ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ നേതൃത്വം നൽകുന്ന ആദ്യവെള്ളി കൺവെൻഷൻ 2024 നവംബർ 01 ന് അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ വെച്ച് നടത്തപ്പെടുന്നു. ശുശ്രൂഷകൾക്ക് മുഴുവൻ സമയവും സേവ്യർ ഖാൻ വട്ടായിലച്ചൻ നേതൃത്വം നൽകുന്നു. രാവിലെ 08:00 മണിക്ക് ജപമാലയോട് കൂടി ആരംഭിക്കുന്ന ശുശ്രൂഷ ഉച്ചകഴിഞ്ഞ് 03:00 മണിയ്ക്ക് ആരാധനയോട് കൂടി സമാപിക്കുന്നു.