PDM MANNUTHY മൊണസ്ട്രിയിൽ വെച്ച് വൈദികരാകാൻ ആഗ്രഹിക്കുന്നവർക്കായി ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചന്റെയും ബഹുമാനപ്പെട്ട ബിനോയി കരിമരുതിങ്കൽ അച്ചന്റെയും നേതൃത്വത്തിൽ PDM ടീം ദൈവവിളി ധ്യാനത്തിന് നേതൃത്വം നൽകുന്നു. 2024 നവംബർ 09, 10 തീയതികളിലായിട്ടാണ് ധ്യാനം നടത്തപ്പെടുന്നത്.

ധ്യാനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ +91 8281034733, +91 7025533546 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.