അട്ടപ്പാടി PDM മൊണസ്ട്രിയിൽ മൂന്ന് ദിവസത്തെ ധ്യാനത്തിനായി ഇന്ന് (31-10-2024) ബഹുമാനപ്പെട്ട തോമസ് വാഴചാരിക്കൽ അച്ചനും ടീം അംഗങ്ങളും എത്തിച്ചേർന്നു. PDM അട്ടപ്പാടി മൊണസ്ട്രിയിലെ വൈദികരും വൈദികവിദ്യാർത്ഥികളും ചേർന്ന് സ്വീകരിച്ചു.
ഓഫീസ് ടീം