63 -മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മൂകാഭിനയത്തിൽ (MIME) ഒന്നാം സ്ഥാനവും A ഗ്രേഡും കരസ്ഥമാക്കി അലക്സ് സാജു. അലക്സ് സാജു Preachers of Divine Mercy മോണസ്ട്രിയിലെ വൈദിക വിദ്യാർത്ഥി കൂടിയാണ്. അലക്സ് സാജുവിന് PDM വൈദികരുടെയും ബ്രദേഴ്സിന്റെയും പേരിൽ അഭിനന്ദനങ്ങൾ.