കൂനമ്മാവ്: കൂനമ്മാവ് അഭിഷേകാഗ്നി കൺവെൻഷൻ മൂന്നാം ദിനം സമാപിച്ചു. ഫാ. സേവ്യർ ഖാൻ വട്ടായിൽ PDM നയിക്കുന്ന കൂനമ്മാവ് മേഖല അഭിഷേകാഗ്നി കൺവെൻഷന്റെ മൂന്നാം ദിനത്തിൽ ആയിരങ്ങൾ പങ്കെടുത്തു. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന കൺവെൻഷൻ 2025 ജനുവരി 14 ചൊവ്വാഴ്ച സമാപിക്കും.








