അട്ടപ്പാടി: അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചനും PDM റൂഹാ മൗണ്ട് ടീമും നേതൃത്വം നൽകിയ ആന്തരിക സൗഖ്യ ധ്യാനം സമാപിച്ചു. 2025 മാർച്ച് 09 ഞായറാഴ്ച ആരംഭിച്ച ധ്യാനം ഇന്ന് (2025 മാർച്ച് 13) ഉച്ചയ്ക്ക് 12:00 മണിയോടെ സമാപിച്ചു.