ബഹുമാനപ്പെട്ട ജെയിംസ് മഞ്ഞാക്കൽ അച്ചനെ PDM റൂഹാ മൗണ്ടിലേക്ക് സ്വീകരിച്ച് വട്ടായിലച്ചനും PDM റൂഹാ മൗണ്ട് അംഗങ്ങളും. ബഹുമാനപ്പെട്ട ജെയിംസ് മഞ്ഞാക്കൽ അച്ചൻ ഇന്ന് (2025 മാർച്ച് 15) രാവിലെയാണ് PDM റൂഹാ മൗണ്ടിൽ എത്തിയത്. ബഹുമാനപ്പെട്ട അച്ചൻ എല്ലാവരെയും പ്രത്യേകം കാണുകയും എല്ലാവർക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്തു.