അട്ടപ്പാടി: ഫാ. സേവ്യർ ഖാൻ വട്ടായിൽ PDM നേതൃത്വം നൽകുന്ന മുണ്ടംവേലി അഭിഷേകാഗ്നി രണ്ടാംദിനത്തിൽ ആയിരങ്ങൾ പങ്കെടുത്തു. 05:00 മണിയ്ക്ക് ജപമാലയോടെ കൺവെൻഷൻ ആരംഭിച്ചു. തുടർന്ന് ദിവ്യബലി അർപ്പിക്കപ്പെട്ടു. തുടർന്ന് കൺവെൻഷൻ ശുശ്രൂഷകൾക്ക് സേവ്യർ ഖാൻ വട്ടായിലച്ചൻ നേതൃത്വം നൽകി. 09:00 മണിയ്ക്ക് ദിവ്യകാരുണ്യ ആരാധനയോടെ രണ്ടാം ദിനത്തിലെ ശുശ്രൂഷകൾ സമാപിച്ചു.














