അട്ടപ്പാടി: ഫാ. സേവ്യർ ഖാൻ വട്ടായിൽ PDM നേതൃത്വം നൽകുന്ന മുണ്ടംവേലി അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ നാലാം ദിനത്തിലെ ശുശ്രൂഷകൾ സമാപിച്ചു. ജപമാലയോടെ ഇന്നത്തെ ശുശ്രൂഷകൾ ആരംഭിച്ചു. തുടർന്ന് ദിവ്യബലി അർപ്പിക്കപ്പെട്ടു. തുടർന്നുള്ള വചനശുശ്രൂഷകൾക്ക് വട്ടായിലച്ചൻ നേതൃത്വം നൽകി. പതിനായിരങ്ങൾ പങ്കെടുത്ത ഇന്നത്തെ കൺവെൻഷൻ ദിവ്യകാരുണ്യ ആരാധനയോടെ സമാപിച്ചു.
Posted By: RM Media Team






















