റൂഹാ മൗണ്ട്: ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ നയിക്കുന്ന AFCM അയർലണ്ട് ടീം റിട്രീറ്റ് ആരംഭിച്ചു. 2023 ഫെബ്രുവരി 12 ഞായറാഴ്ചയാണ് ധ്യാനം ആരംഭിച്ചത്. 12 മുതൽ 15 വരെ മലയാളത്തിലും 16 മുതൽ 18 വരെ ഇംഗ്ലീഷിലും ധ്യാനം നടത്തപ്പെടും. ധ്യാനം അയർലണ്ടിലെ Co. Clare ൽ ഉള്ള St. Flannan’s കോളേജിൽ വെച്ചാണ് നടത്തപ്പെടുന്നത്.