റൂഹാ മൗണ്ട്: ഫാ. സേവ്യർ ഖാൻ വട്ടായിൽ PDM നേതൃത്വം നൽകിയ AFCM ഓസ്ട്രേലിയ അഭിഷേകാഗ്നി കൺവെൻഷൻ സമാപിച്ചു. 2023 ജൂൺ 16 വെള്ളിയാഴ്ച ആരംഭിച്ച കൺവെൻഷൻ ജൂൺ 18 ഞായറാഴ്ച സമാപിച്ചു. മെൽബണിലെ സെന്റ് അൽഫോൺസ കത്തീഡ്രൽ പള്ളിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട കൺവെൻഷനിൽ ആയിരങ്ങൾ പങ്കെടുത്തു.