റൂഹാ മൗണ്ട്: ഫാ. സേവ്യർ ഖാൻ വട്ടായിൽ PDM നേതൃത്വം നൽകിയ AFCM ഓസ്ട്രേലിയ ഫാമിലി റെസിഡൻഷ്യൽ റിട്രീറ്റ് 2023 ജൂൺ 09 മുതൽ 12 വരെ ഓസ്‌ട്രേലിയയിൽ വച്ച് നടത്തപ്പെട്ടു. AFCM ഓസ്ട്രേലിയ കുടുംബാംഗങ്ങൾ മുഴുവനും ഈ ധ്യാനത്തിൽ പങ്കെടുത്തു. അതോടൊപ്പം കുട്ടികൾക്കായുള്ള ഇംഗ്ലീഷ് ധ്യാനവും AFCM UK ടീമിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു.